
മകൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന ക ത്തികൊ ണ്ട് അമ്മയെയും അച്ഛനെയും വെ ട്ടിനു റുക്കി
തൃശൂർ ജില്ലയില്ലെ മറ്റത്തൂർ ഇഞ്ചക്കുണ്ടിൽ മാതാപിതാക്കളെ വെ ട്ടിക്കൊന്ന കേ സിലെ പ്രതി അനീഷ് പൊ ലീസിൽ കീ ഴടങ്ങിയത് തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു. കൃ ത്യം നടത്തിയതിന് പിന്നാലെ ഒ ളിവിൽ പോയ ഇയാൾ പുലർച്ചെ രണ്ടുമണിയോടെ തൃശ്ശൂർ ക മ്മീഷണർ ഓ ഫീസിലെത്തിയാണ് കീ ഴടങ്ങിയത്. തുടർന്ന് തൃശ്ശൂർ ഈസ്റ്റ് പൊ ലീസ് സ്റ്റേ ഷനിലെത്തിച്ച് പ്ര തിയുടെ അ റസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
നടൻ ഗിന്നസ് പക്രുവിന് വാഹനാപകടം
ടാപ്പിങ് തൊഴിലാളികളാണ് സുബ്രൻ എന്ന കുട്ടനും ഭാര്യ ചന്ദ്രികയും. ബിരുദപഠനത്തിനുശേഷം കുറേവർഷം അനീഷ് വിദേശത്തായിരുന്നു. അഞ്ചുവർഷം മുമ്പാണ് തിരിച്ചെത്തിയത്. അതിനുശേഷം ഡ്രൈവറായി ജോലിചെയ്തു. സ്വന്തമായി ടാക്സി സേവനവും നടത്തിയിരുന്നു.
കൊ ലയ്ക്ക് പിന്നിലെ കാരണം നാട്ടുകാർക്ക് അറിയില്ല. മാവിൻതൈ ത ർക്കമാണ് കൊ ലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു കാലത്ത് നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു അനീഷ്. പഠനത്തിലും കളികളിലും സമർഥനായിരുന്നു അനീഷ്.
ബിന്ദു പണിക്കരുടെ സഹോദരന് ദുരൂഹ മര ണം
വീടിനടുത്ത ക്ലബിൽ നടക്കുന്ന ചെസ്, കാരംസ്, ഷട്ടിൽ ബാഡ്മിന്റൺ തുടങ്ങിയ കളികളിലെ സ്ഥിരം വിജയി. പ ട്ടാളത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്ന അനീഷ് അപ്രതീക്ഷിതമായാണ് വിദേശത്ത് പോയത്. അഞ്ചു വർഷം മുമ്പ് മടങ്ങിയെത്തി. പിന്നെ വീട്ടിലെ വ ഴക്കാളിയും.
വിദേശത്തുനിന്നെത്തിയപ്പോൾ അനീഷ് കുറേ ക ത്തികൾ കൊണ്ടു വന്നിരുന്നു. അതിലൊന്ന് ഉപയോഗിച്ചാണ് മാതാപിതാക്കളെ കൊ ന്നത് എന്നാണ് ലഭിക്കുന്ന വിവരം. ജർമൻ നിർമ്മിത വെ ട്ടുകത്തിയാണ് കൊ ലപാതകത്തിന് ഉപയോഗിച്ചത് എന്നാണ് സൂചന.
ശ്രീനിധിയെ അവഗണിച്ച സംഭവം, ഒടുവിൽ സത്യം വെളിപ്പെടുത്തി
മൂ ർച്ചയേറിയ നല്ല ഭാരമുള്ള ക ത്തിയായതിനാലാണ് ഒറ്റ വെട്ടിന് ചന്ദ്രികയുടെ കഴുത്ത് അറ്റ നിലയിലായത്. റോഡിൽ കിടന്നിരുന്ന മൃ തദേഹങ്ങളിൽനിന്ന് ര ക്തം കുറെ ദൂരം ഒഴുകിയ നിലയിലായിരുന്നു. സുബ്രഹ്മണ്യന്റെ ശരീരത്തിൽ പലയിടങ്ങളിൽ വെ ട്ടുണ്ട്.
മര ണം ഉറപ്പാക്കിയ അനീഷ് ക ത്തി മുറ്റത്ത് ഉപേക്ഷിച്ച് വീട്ടിൽ കയറി ഷർട്ടിട്ട് ബൈക്കിൽ കയറി ര ക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാരോട് അച്ഛനെയും അമ്മയെയും കൊ ന്നെന്ന കാര്യം പൊ ലീസിൽ അറിയിച്ചേക്ക് എന്ന് വിളിച്ചുപറഞ്ഞാണ് അനീഷ് ര ക്ഷപ്പെട്ടതെന്ന് പൊ ലീസ് പറഞ്ഞു.
ദിലീപ് കേ സിൽ , സായി ശങ്കറിന്റെ കുമ്പസാരം കേട്ട് ന ടുങ്ങി കേരളക്കര
സുബ്രഹ്മണ്യന്റെയും ചന്ദ്രികയുടെയും മകൾ അ ഡ്വ. ആശ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു. നാട്ടുകാർ ആ ക്രമണത്തിൽ നിന്ന് അനീഷിനെ പി ന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
നാടുമായി അടുത്ത കാലത്ത് ഈ വീട്ടുകാർ അധികം അടുപ്പം കാട്ടിയിരുന്നില്ല. സമൂഹത്തിൽനിന്ന് ഉൾവലിഞ്ഞു നിന്ന ഈ കുടുംബം അവശ്യസാധനങ്ങൾപോലും വാങ്ങിയിരുന്നത് വളരെ അകലെയുള്ള മാർക്കറ്റുകളിൽ നിന്നായിരുന്നു.
ദിലീപ് കേ സിൽ , സായി ശങ്കറിന്റെ കുമ്പസാരം കേട്ട് ന ടുങ്ങി കേരളക്കര
ഞായറാഴ്ച രാവിലെയാണ് അനീഷ് അച്ഛനായ സുബ്രഹ്മണ്യനെയും അമ്മ ചന്ദ്രികയെയും റോഡിലിട്ട് വെ ട്ടിക്കൊന്നത്. വ ഴക്ക് പതിവായിരുന്ന വീട്ടിൽ കഴിഞ്ഞദിവസം മാവിൻതൈ നടുന്നതിനെച്ചൊല്ലിയും ത ർക്കമുണ്ടായിരുന്നു. അമ്മ ചന്ദ്രിക വീട്ടുമുറ്റത്ത് കുഴിയെടുത്ത് മാവിൻതൈ നട്ടതാണ് അനീഷിനെ പ്ര കോപിപ്പിച്ചത്. പിന്നാലെ അനീഷ് ഇത് പി ഴുതെറിഞ്ഞു.
ഇതോടെ ചന്ദ്രികയും അനീഷും തമ്മിൽ വ ഴക്കായി. വഴക്ക് രൂ ക്ഷമാകുന്നത് തടയാൻ അച്ഛൻ സുബ്രഹ്മണ്യനും മുറ്റത്തെത്തി. ഇതോടെ കൂടുതൽ കു പിതനായ അനീഷ് അവിടെ കിടന്നിരുന്ന തൂ മ്പയെടുത്ത് ഇരുവരുടെയും ത ലയ്ക്കടിച്ചു.
തുറന്നടിച്ച് ജിഷയുടെ അമ്മയുടെ രാജേശ്വരി, മുഴവൻ കേട്ടോ
പ്രാ ണരക്ഷാർഥം ഇരുവരും റോഡിലേക്ക് ഓടി. ഇതിനിടെ അനീഷ് വീട്ടിൽ കയറി വെ ട്ടുകത്തിയെടുത്ത് ഇവരെ പി ന്തുടർന്ന് റോഡിലിട്ട് വെ ട്ടിക്കൊല്ലുകയായിരുന്നു.
ഇഞ്ചക്കുണ്ടിലെ കുണ്ടിൽവീട്ടിൽ വ ഴക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. നാട്ടുകാർ ഇടപെടുന്നത് വീട്ടുകാർക്കും ഇഷ്ടമില്ലായിരുന്നു. മകൻ പ്രശ്നമുണ്ടാക്കുന്നതായി കാണിച്ച് സുബ്രഹ്മണ്യനും ഭാര്യ ചന്ദ്രികയും പൊ ലീസിൽ പലവട്ടം പ രാതികൾ നൽകിയിരുന്നു.
ഷജ്ന മുൻപും പ്രശ്നക്കാരി, ആദ്യ വിവാഹത്തിലും കാണിച്ചത് കണ്ടോ? എല്ലാം പുറത്തുവിട്ട് കുടുംബം
ഇതുപ്രകാരം പൊ ലീസ് വീട്ടിലെത്തി പ്ര ശ്നപരിഹാരത്തിനും ശ്രമിച്ചതാണ്. അനീഷിന് നാട്ടുകാരുമായി ഒരു ബന്ധവുമില്ലായിരുന്നു. എന്ത് ജോലിയാണ് ചെയ്യുന്നതെന്നുപോലും ആർക്കുമറിയില്ല.
മ ദ്യപിക്കാൻ പോയ പിതാവ് മകനെ ബാ റിന് മുന്നിൽ മറന്നു; സംഭവം ആലപ്പുഴയിൽ