കണ്ണൂരിൽ 11 വയസുകാരന് സംഭവിച്ചത്… കണ്ണീരോടെ കുടുംബം…!
കണ്ണൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തി. പെരുമാച്ചേരിയിലെ സുരേശൻ – ഷീബ ദമ്പതികളുടെ മകൻ കെ ഭഗത് ദേവ് ആണ് മ രിച്ചത്. പതിനൊന്നു വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിൽ വെച്ചാണ് അപകടം സംഭവിച്ചത്.
ഉല്ലാസിനോടുള്ള വാശി ഭാര്യ ആശ തീർത്തത് ഇങ്ങനെ..! കടുംകൈയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന കാരണം പുറത്ത്
വീടിനുള്ളിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാനായി കുളിമുറിയിലേക്ക് കയറിയ ഭഗത്തിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാഞ്ഞതിനെ തുടർന്ന് വാതിലിൽ മുട്ടിയപ്പോൾ വാതിൽ അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു.
ഉല്ലാസ് പന്തളം പെട്ടു, ഭാര്യയുടെ ദുരൂഹ മര ണം, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
പിന്നീട് ബന്ധുക്കളും മറ്റും ചേർന്ന് വാതിൽ ചവിട്ടി തുറപ്പോഴാണ് കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബദ്ധത്തിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയാണ് കുട്ടിയുടെ മര ണമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മര ണത്തിന് മയ്യിൽ പൊ ലീസ് കേ സെടുത്തിട്ടുണ്ട്
ആശ പോയതിന് കാരണം താൻ എന്ന ചിന്ത..! നടൻ ഉല്ലാസ് പന്തളത്തിന് സംഭവിച്ചത് കണ്ടോ? ഇപ്പോഴത്തെ അവസ്ഥ