
ബിന്ദു പണിക്കരുടെ സഹോദരന് ദുരൂഹ മര ണം
നല്ല കഥാപാത്രങ്ങൾ തന്നു മലയാളികളുടെ മനസ്സിൽ എല്ലായ്പ്പോഴും സ്ഥാനം നേടിയ നടിമാരിൽ ഒരാൾ തന്നെയാണ് ബിന്ദു പണിക്കർ. കോമഡി കഥാപാത്രമായാലും സീരിയസ് കഥാപാത്രമായാലും, നടി ആയാലും സഹനടി ആയാലും, അമ്മ റോളുകളിലൊക്കെ ഇപ്പോൾ എല്ലാ കഥാപാത്രങ്ങളും ചെയ്തു എല്ലാം തനിക്കു വഴങ്ങുമെന്ന് തെളിച്ച താരം കൂടിയാണ്.
മരുമോനൊക്കെ ശരി; പക്ഷേ കാവ്യയെ തൊട്ടാൽ കളിമാറും! ദിലീപിനെതിരെ കാവ്യയുടെ അമ്മ ശ്യാമള
ഇപ്പോൾ ബിന്ദു പണിക്കരുടെ കുടുംബത്തിന് ഒരു വിയോ ഗ വാർത്തയാണ് പറയാനുള്ളത്. ഇപ്പോൾ താരത്തിന്റെ കുടുംബത്തിലെ ഒരംഗത്തിനെ നഷ്ട്ടപ്പെട്ട വാർത്തയാണ് ആരാധകരുടെ മുൻപിലേക്ക് എത്തുന്നത്.
നടി ബിന്ദു പണിക്കരുടെ സഹോദരൻ വാഹനമിടിച്ചു മ രിച്ചു എന്നുള്ള സങ്കടകരമായ വാർത്തയാണ് എത്തുന്നത്. ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാ ഹനമിടിച്ച് പ രിക്കേറ്റ് ചികിത്സയിലായിരുന്ന വരാപ്പുഴ വിഷ്ണു ടെമ്പിൾ റോഡ് കൃഷ്ണകൃപയിൽ എം ബാബുരാജ് ആണ് മരിച്ചത്. അൻപത്തി രണ്ടു വയസ്സായിരുന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരൻ ആയിരുന്നു.
തുറന്നടിച്ച് ജിഷയുടെ അമ്മയുടെ രാജേശ്വരി, മുഴവൻ കേട്ടോ
ചലച്ചിത്ര താരം ബിന്ദു പണിക്കരുടെയും (Bindu Panicker) ആർട്ടിസ്റ്റ് അജയന്റെയും സഹോദരനാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്
രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വരാപ്പുഴ പാലത്തിൽ വച്ച് ബാബുരാജിനെ അജ്ഞാത വാഹനം ഇ ടിച്ചിട്ടത്. തലയ്ക്കു ഗു രുതരമായി പരിക്കേറ്റ ബാബുരാജിനെ പിന്നാലെ വന്ന കുടുംബം ചേരാനല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പോർട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന വടകര ദാമോദരന്റെയും നീനാമ്മയുടെയും മകനാണ്.
ശ്രീനിധിയെ അവഗണിച്ച സംഭവം, ഒടുവിൽ സത്യം വെളിപ്പെടുത്തി