
ശ്രീനിധിയെ അവഗണിച്ച സംഭവം,ഒടുവിൽ സത്യം വെളിപ്പെടുത്തി
മരുമോനൊക്കെ ശരി; പക്ഷേ കാവ്യയെ തൊട്ടാൽ കളിമാറും! ദിലീപിനെതിരെ കാവ്യയുടെ അമ്മ ശ്യാമള
കഴിഞ്ഞ ദിവസം KGF -2 വേദിയിൽ യാഷിനൊപ്പം തിളങ്ങിയത് ശ്രീനിധിയും, സുപ്രിയ മേനോനും , ശങ്കർ രാമകൃഷ്ണനും ആയിരുന്നു. എന്നാൽ കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ KGF നായികാ ശ്രീനിധിയെ നിർമ്മാതാവ് സുപ്രിയ മേനോൻ അവഗണിച്ചോ? എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾ തുടങ്ങിരിക്കുകയാണ്.
വേദിയിലേക്ക് സുപ്രിയ എത്തിയപ്പോൾ യാഷിനെ മാത്രമേ ഗൗനിച്ചുള്ളു എന്ന തരത്തിൽ ആയിരുന്നു ചർച്ചകൾ. പ്രൗഡഗംഭീരമായിരുന്നു KGF 2 പ്രമോഷൻ. വേദിയിലേക്ക് കയറിയ ഉടൻ സുപ്രിയ നടൻ യാഷിനു കൈകൊടുത്തു കഴിഞ്ഞാണ് സ്വന്തം ഇരിപ്പടത്തിലേക്കു പോയത്.
പിന്നാലെ ശങ്കർ രാമകൃഷ്ണനും അതുപോലെ തന്നെ ചെയ്തു. സുപ്രിയയെ കണ്ടു സൈറ്റിൽ നിന്നും എഴുന്നേറ്റ നാട് ശ്രീനിധിയെ ഒന്ന് നോക്കുവാൻ പോലും സുപ്രിയയോ, ശങ്കർറോ ഒന്ന് നോക്കുവാൻ പോലും തയ്യാറാവാത്തതാണ് പ്രമോഷൻ വിഡിയോയിൽ കാണുവാൻ സാധിക്കുന്നത്.
തുറന്നടിച്ച് ജിഷയുടെ അമ്മയുടെ രാജേശ്വരി, മുഴവൻ കേട്ടോ
ഇതോടെ വിമർശനവുമായി മൂവി ഗ്രൂപ്പുകളിൽ പലതും എത്തിയിട്ടുണ്ട്. നടിയോടുള്ള അവഗണനയാണ് സുപ്രിയയും ശങ്കറും നടത്തിയത് എന്ന് ഉൾപ്പെടെ പലരും പറയുന്നു. കണ്ടപ്പോൾ വളരെ വിഷമം തോന്നി. ലുലു മാളിൽ KGF ന്റെ പ്രമോഷന് എത്തിയ യാഷും, ശ്രീനിധിയും, പൃഥ്വിരാജിന് പകരം എത്തിയ സുപ്രിയ സ്റ്റേജിൽ വെച്ച് യാഷിനു മാത്രം കൈകൊടുത്തു കടന്നു പോകുന്നു.
സുപ്രിയയെ കണ്ടു എഴുന്നേറ്റ ശ്രീനിധി അവർ ഒന്ന് നേരെ നോക്കുകയും പോലും ചെയ്യുന്നില്ല. ഇതിനു ശേഷം വേദിയിൽ എത്തിയ ശങ്കർ ഇതേ ആറ്റിട്യൂട് തന്നെ ആയിരുന്നു കാണിച്ചത്. ഇവിടെ ശരിക്കും ചെറുതായതു ആരാണ്? അധോലോചിച്ചാൽ മതി, മര്യാദയുടെ കാര്യത്തിലും, മര്യാദകേടിന്റെ കാര്യത്തിലും അങ്ങേ അറ്റത്തിലും മലയാളി പൊളിയാണ് എന്നാണ് വേറെ ഒരാളുടെ കമന്റ്.
റെജിലാൽ അവസാനമായി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്
എന്നാൽ പരിപാടി മുഴുവൻ വീഡിയോ കാണാത്തതു കൊണ്ടാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ എന്നും, സുപ്രിയ ആദ്യം വന്നു കണ്ടത് ശ്രീനിധിയെ ആണെന്നും അവരെ കണ്ടു വിശേഷങ്ങൾ പങ്കു വെച്ചതിനു ശേഷം മാത്രമാണ് സുപ്രിയയും ശങ്കറും പോയത്.
അതിനു ശേഷമാണ് യാഷ് എന്ന നടനെ സ്റ്റേജിൽ വെച്ച് ആദ്യമായി കാണുന്നത്. അപ്പോൾ അവർ ചെന്ന് കണ്ടത് അദ്ദേഹത്തെയാണ് എന്ന് വേറെ ചിലർ സോഷ്യൽ മീഡിയയിൽ ഫോട്ടോ സഹിതം കുറിച്ചിട്ടുണ്ട്.
ദിലീപ് കേ സിൽ , സായി ശങ്കറിന്റെ കുമ്പസാരം കേട്ട് ന ടുങ്ങി കേരളക്കര