
ഷജ്ന മുൻപും പ്രശ്നക്കാരി, ആദ്യ വിവാഹത്തിലും കാണിച്ചത് കണ്ടോ? എല്ലാം പുറത്തുവിട്ട് കുടുംബം
അബുദാബിയിൽ ഭർത്താവിന്റെ ഉമ്മയെ ചവിട്ടി കൊലപ്പെടുത്തിയ ഷജ്ന ചില്ലറക്കാരിയല്ലെന്നു കുടുംബം, നടുക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
നടന് ഇന്ദ്രന്‍സിന്റെ അമ്മ മ രിച്ചു.. ആശുപത്രിയില്‍വച്ച് പൊ ട്ടിക്കരഞ്ഞ് നടന്
രണ്ടുദിവസമായി ആരോടും മിണ്ടാട്ടമില്ലാതെ ഇരുന്ന ഷജ്ന, പെട്ടന്നൊരു ദിവസം അക്രമാസക്ത ആകുക ആയിരുന്നു. അസഭ്യ വാക്കുകളോട് ഭർത്താവിന്റെ ഉമ്മയായ റൂബിയുടെ അടുക്കലേക്കു പാഞ്ഞടുക്കുക ആയിരുന്നു.
ഷജ്നയുടെ ആ ക്രമണത്തെ നേരിടുവാൻ ഭർത്താവായ സഞ്ജുവിനും മാതാവിനും സാധിച്ചിരുന്നില്ല. ഷജ്നയുടെ ഒറ്റച്ച വിട്ടിൽ തന്നെ റൂബി താഴെവീണു. ഭാര്യയുടെ ആക്ര മണത്തിൽ അമ്മ മ രിച്ചുപോയതോടെ അകെ ഒറ്റപ്പെട്ടുപോയതു മകൻ സഞ്ജുവാണ്.
റെജിലാൽ അവസാനമായി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്
സഞ്ജുവിന്റെ പിതാവ് മുഹമ്മദ് നേരത്തെ മര ണപ്പെട്ടിരുന്നു. സഞ്ജുവിന്റെ വിവാഹം ഉറപ്പിച്ചത് കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനായിരുന്നു. ജനുവരി ഇരുപത്തിയഞ്ചിന് ഓൺലൈൻ വഴി ഇരുവരുടെയും വിവാഹം നടന്നു.
നേരിട്ട് കണ്ടു സംസാരിക്കാതെ ആയിരുന്നു സഞ്ജുവും ഷജ്നയും വിവാഹിതരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യഭർത്താവ് സ്ഥിരം മ ദ്യപാനി ആയതിനാലാണ് വി വാഹമോചനം നേടിയത് എന്നാണ് ഷജ്ന സഞ്ജുവിനോട് പറഞ്ഞിരുന്നത്.
പുഴയിലിറങ്ങിയ നാട്ടുകാർ കണ്ട കാഴ്ച, പട്ടാമ്പിയിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ?
എന്നാൽ ഷജ്ന അവിടെ പ്ര ശ്നക്കാരി ആയിരുന്നു എന്നാണ് കുടുംബം പറയുന്നത്. ആദ്യ ഭർത്താവിനെയും ഉമ്മയെയും ഷജ്ന മർ ദ്ധിക്കാറുണ്ടായിരുന്നത്രേ ഇതായിരുന്നു വിവാ ഹമോചനം നേടാനുള്ള കാരണം എന്ന് കുടുംബം ഇപ്പോൾ പറയുന്നത്.
ഭാര്യയായ ഷജ്നയെ കുറിച്ച് പറയുവാൻ സഞ്ജുവിന് ഓർമ്മകൾ ഒന്നും തന്നെയില്ല എന്നതാണ് സത്യം. ഉമ്മയുടെ ആഗ്രഹപ്രകാരമാണ് സഞ്ജു വീണ്ടും വിവാഹം കഴിച്ചത്. എന്നാൽ ഇങ്ങനെയൊക്കെ എത്തിച്ചേരുമെന്ന് സഞ്ജു സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നരക്കാണ് റൂബിയുടെ മര ണത്തിനു ഇടയാക്കിയ സംഭവം നടന്നത്. ഷജ്ന രണ്ടു ദിവസമായി സംസാരിക്കാത്തതിന്റെ കാരണം തിരക്കിയപ്പോൾ ആണ് ദാ രുണ സംഭവം നടന്നത്.
ഇവരുടെ റൂമിൽ നിന്നും ബഹളം കേട്ട്, അയൽവാസികൾ വാതിലിൽ തട്ടിയപ്പോൾ വാതിൽ തുറക്കുവാൻ സഞ്ജു മാറിയ സമയത്താണ് ഉമ്മയെ മുടികുത്തിൽ പിടിച്ചു ഷജ്ന ത ലയിടിപ്പിച്ചത്. നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ഉമ്മ മര ണപ്പെടുകയും ചെയ്തു.
പ്രതികരിച്ച് നടൻ ശ്രീനിവാസൻ, പറഞ്ഞത് കേട്ടോ