പുഴയിലിറങ്ങിയ നാട്ടുകാർ കണ്ട കാഴ്ച, പട്ടാമ്പിയിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ?
പട്ടാമ്പി പാലത്തിനു താഴെ ഭാരതപ്പുഴയിൽ യുവതിയുടെ മൃ തദേഹം കൈപ്പത്തി മുറിച്ചു മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. പോന്നോർ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെ. എസ്. ഹരിതയാണ് മ രിച്ചത്. ഇരുപത്തിയെട്ടു വയസ്സായിരുന്നു.
മലയാളത്തിലെ പ്രിയ യുവനടനെതിരെ യുവതിയുടെ പ രാതി, നടന്നത് കേട്ടോ
മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. സംഭവം കൊ ലപാതകമാണെന്നാണ് പൊ ലീസിന്റെ പ്രാ ഥമിക നിഗമനം. ഈ മാസം രണ്ടിനാണു ഹരിതയെ കാണാതായത്. ബാങ്കിൽ പോകാനായി ഇറങ്ങിയ യുവതി പിന്നീട് തിരിച്ചെത്തിയില്ല. സ്കൂട്ടറിലാണ് ഇവർ ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയത്.
കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ അച്ഛനും അമ്മയും തമ്മിൽ അഭിപ്രായ വത്യാസം, വീഡിയോ വൈറൽ
കാണാതായതോടെ വീട്ടുകാർ പേരാമംഗലം പൊ ലീസിൽ പരാ തി നൽകി. പൊ ലീസ് അന്വേഷണം നടക്കവെയാണ് മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തിയത്. ഹരിതയുടെ മൊബൈൽ ഫോൺ സിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുണ്ടൂരിൽ നിന്നും കണ്ടെത്തി.