
മണിക്കൂറുകളോളം മൊബൈലിൽ ഗെയിം കളിച്ച 15 കാരന് സംഭവിച്ചത് കണ്ടോ? വീഡിയോ
മൊബൈലിൽ മണിക്കൂറോളം ഫയർ ഗെയിം കളിച്ചുകൊണ്ടിരുന്ന മാനസിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആസ്പത്രിയിൽ എത്തിച്ചതിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
പ്രതികരിച്ച് നടൻ ശ്രീനിവാസൻ, പറഞ്ഞത് കേട്ടോ
ഫോണിൽ ഗെയിം കളിക്കുക ആയിരുന്ന കുട്ടി പെട്ടന്ന് ബോധരഹിതനാകുക ആയിരുന്നു. തമിഴ്നാട്ടിലെ തിരുന്നേൽവേലിയിലാണ് സംഭവം നടന്നത്.
തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ഫേസ്ബുക് വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. വിദ്യാർത്ഥിയെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും കുട്ടി അബോധാവസ്ഥയിലും, ഗെയിം കളിക്കുന്ന രീതിയിൽ കൈകൾ ചലിപ്പിച്ചു കൊണ്ട് കിടക്കുകയുമാണ് വിഡിയോയിൽ കാണുവാൻ സാധിക്കുന്നത്.
റെജിലാൽ അവസാനമായി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്
കുട്ടികൾ ഇത്തരം ഗെയിമുകൾക്കു അടിമപ്പെടുന്നത് തടയുന്നതിന് സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം സകതമാണ്. കുട്ടികളുടെ ശ്രദ്ധ വർദ്ധിപ്പിക്കുവാൻ ഇത്തരത്തിലുള്ള നിരവധി ഗെയിമുകൾ ഓൺലൈനിൽ നിലവിൽ ലഭ്യമാണ്.
എന്നാൽ ചില ഗെയിമുകൾ വലിയ ആപത്താണ് ഉണ്ടാക്കുന്നത്. ഇത്തരം ഗെയിമുകൾക്കു അടിമയാകുന്നവർക്കു ആവശ്യമായ ചികിത്സകൾ നൽകുവാനുള്ള സാഹചര്യമാണ് ഉള്ളത് എന്ന് ഇ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പുഴയിലിറങ്ങിയ നാട്ടുകാർ കണ്ട കാഴ്ച, പട്ടാമ്പിയിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ?
ഇത്തരത്തിലുള്ള ഗെയിം കളിച്ചു വരുമ്പോൾ തുടക്കത്തിൽ സന്തോഷമായിരിക്കും. കുറച്ചു കഴിയുമ്പോൾ ഉത്കണ്ഠയാകും, തുടർന്ന് വിഷാദത്തിലേക്കും മാനസിക സമ്മർദ്ദത്തിലേക്കും പോകുവാൻ വളരെയേറെ സാധ്യത ഉണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഷജ്ന മുൻപും പ്രശ്നക്കാരി, ആദ്യ വിവാഹത്തിലും കാണിച്ചത് കണ്ടോ? എല്ലാം പുറത്തുവിട്ട് കുടുംബം