
കാലം പോയ പോക്കേ…ഗാനമേളക്കിടെ അ ടിയുണ്ടാക്കുന്നതൊക്കെ ഇപ്പോൾ പെണ്ണുങ്ങളാണ്. കരുനാഗപ്പള്ളിയിലെ വീഡിയോ വൈറൽ
പൂരത്തിനും, പള്ളിപ്പെരുന്നാളിനും, ഗാനമേളക്കുമൊക്കെ ഇടയിൽ അടിയുണ്ടാകുന്നത് നമ്മുടെ നാട്ടിൽ പതിവാണ്. മിക്കയിടത്തും ഇങ്ങനെ ആഘോഷാവസരത്തിൽ അടിയുണ്ടാക്കാനും, കഴിഞ്ഞ തവണ കിട്ടിയത് തിരിച്ചു കൊടുക്കാനുമൊക്കെ സജ്ജരായി ചില ഗ്രൂപ്പുകൾ തന്നെയുണ്ട്.
കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ അച്ഛനും അമ്മയും തമ്മിൽ അഭിപ്രായ വത്യാസം, വീഡിയോ വൈറൽ
സ്ഥലത്തെ ചെറുപ്പക്കാരായ ആണുങ്ങളായിരിക്കും ഇങ്ങനെ അടിപിടിയുമായി നടക്കുന്ന ഗ്രൂപ്പുകളിൽ ഏറിയ പങ്കും. കുട്ടിയും, കുടുംബവും, പ്രാരാബ്ദവുമൊക്കെയാകുമ്പോൾ പലരും ഇത്തരം പരിപാടികളൊക്കെ നിർത്തി മാന്യമായി ജീവിക്കാൻ തുടങ്ങും.
എന്നാൽ കുടുംബമായി ജീവിക്കുന്നവരും ഇത്തരത്തിൽ അ ടിപിടിയുമായി നടക്കുന്നത് അപൂർവമല്ല. സ്ഥലത്തെ പോ ലീസിനായിരിക്കും ഇത്തരക്കാരെക്കൊണ്ട് ഏറ്റവും വലിയ തലവേദന.
കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ അച്ഛനും അമ്മയും തമ്മിൽ അഭിപ്രായ വത്യാസം, വീഡിയോ വൈറൽ
പലപ്പോഴും ഈഗോയും, താൻപോരിമയുമാണ് ആളുകളെ ഇത്തരത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഈയിടെ കണ്ണൂരിൽ കല്യാണത്തിനിടെ ബോം ബേ റുണ്ടായ സംഭവം മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. കല്യാണത്തിന്റെ തലേ ദിവസം പാട്ട് വെച്ച് ഡാൻസ് കളിച്ചപ്പോൾ ചിലർ പാട്ട് മാറ്റിയതിനെച്ചൊല്ലിയാണ് ആദ്യം പ്രശ്നമുണ്ടായത്.
ഇത് ചിലർ ഇടപെട്ട് ഒതുക്കിത്തീർത്തു. എന്നാൽ അപ്പോൾ തന്നെ എതിർടീമിന് പണി കൊടുക്കാൻ ചിലർ പദ്ധതിയിട്ടിരുന്നു. പിറ്റേ ദിവസം കല്ല്യാണത്തിന് ഇവർ ബോം ബു മായാണ് എത്തിയത്. വരനെയും, വധുവിനെയും ആനയിച്ചു ഘോഷയാത്രയും വാദ്യമേളവുമായി വരവേ കയ്യിൽ ബോം ബ് കരുതിയവർ അതെടുത്തെ റിയുകയായിരുന്നു.
ചുക്കി ചുളിഞ്ഞ കൈകൾ ഓജസ് വറ്റിയ മുഖം! പാർവതി ഇങ്ങനെയെങ്കിൽ നിങ്ങൾക്കെന്ത് യുവതിയുടെ കുറിപ്പ്
എന്നാൽ ലക്ഷ്യം തെറ്റി കൂട്ടത്തിലെ ഒരുവന്റെ തലയിൽ തട്ടി ബോം ബ് പൊ ട്ടിയതോടെ ഈ യുവാവിന് മര ണം സംഭവിച്ചു. കേവലം വാ ക്കുതർക്കത്തിൽ തുടങ്ങിയ നിസ്സാര പ്രശ്നമാണ് ഇവിടെ ഒരു ജീവൻ എ ടുക്കുന്നതിൽ അവസാനിച്ചത്.
കരുനാഗപ്പള്ളിയിൽ ഉണ്ടായ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. ഗാനമേളക്കിടെ ഓർ സംഘം സ്ത്രീകൾ തമ്മിൽ നടന്ന അ ടിപിടിയാണ് വീഡിയോയിൽ കാണിക്കുന്നത്.
കണ്ടുനിന്നവർ കൂകിവിളിക്കുന്നതും കേൾക്കാം. പണ്ടൊക്കെ ആണുങ്ങളായിരുന്നു പൂരത്തിനും, നേർച്ചക്കും, പള്ളിപ്പെരുന്നാളിനും, ഗാനമേളക്കുമൊക്കെ ത ല്ലുണ്ടാക്കിയിരുന്നത്. ഇപ്പോൾ അതും പെണ്ണുങ്ങൾ ഏറ്റെടുത്തു എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
ഇടറിയ ശബ്ദത്തിൽ ജഗദീഷിന്റെ ആദ്യ പ്രതികരണം
ഇതും ഒരു തരത്തിൽ ജെണ്ടർ ഇക്വാലിറ്റി തന്നെ എന്ന് വേറൊരാൾ കമന്റ് ചെയ്തിരിക്കുന്നു. സോഷ്യൽമീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ കണ്ടുനോക്കൂ.
മലയാളത്തിലെ പ്രിയ യുവനടനെതിരെ യുവതിയുടെ പ രാതി, നടന്നത് കേട്ടോ