
കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ അച്ഛനും അമ്മയും തമ്മിൽ അഭിപ്രായ വത്യാസം, വീഡിയോ വൈറൽ
വളരെ പവിത്രമായി ആഘോഷിക്കേണ്ട കുഞ്ഞിന്റെ പേരിടൽ ചടങ്ങ് അലങ്കോലമാക്കി പേരിലുള്ള അഭിപ്രായ വ്യത്യാസം. അച്ഛനും അമ്മയും മുൻകൂട്ടി നിശ്ചയിച്ച പേര് സന്തോഷത്തോടെയാണ് അവർ കുഞ്ഞിനിടുന്നത്.
ചുക്കി ചുളിഞ്ഞ കൈകൾ ഓജസ് വറ്റിയ മുഖം! പാർവതി ഇങ്ങനെയെങ്കിൽ നിങ്ങൾക്കെന്ത് യുവതിയുടെ കുറിപ്പ്
എന്നാൽ ഒരു കുഞ്ഞിന്റെ പേരിടലുമായി ബന്ധപ്പെട്ട ചടങ്ങിൽ മതവും പിതാവും കൂടി തമ്മിൽ ബഹളമുണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.
അച്ഛൻ നൽകിയ പേര് അമ്മക്ക് സമ്മതമായില്ല – ഇതാണ് വഴക്കിനു കാരണമായത്. ഇതോടെ അച്ഛന്റെ വീട്ടുകാരും, അമ്മയുടെ വീട്ടുകാരും തമ്മിൽ മുട്ടൻ വഴക്കായി മാറുക ആയിരുന്നു.
ഇടറിയ ശബ്ദത്തിൽ ജഗദീഷിന്റെ ആദ്യ പ്രതികരണം
കുഞ്ഞിന്റെ ഒരു ചെവിയിൽ വെറ്റില കൊണ്ട് അടച്ചു പിടിച്ചു, മറ്റേ ചെവിയിൽ മുന്ന് പ്രാവശ്യം പേര് വിളിക്കണം എന്നാണ് ചടങ്ങ്. ഇവിടെ ചടങ്ങിൽ കുട്ടിയുടെ പിതാവ് അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയിൽ വിളിക്കുന്നത് കാണാം.
എന്നാൽ ഇതുകേട്ട ഉടൻതന്നെ പ്രകോപിതയായ കുട്ടിയുടെ മാതാവ് കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങുകയും, കുഞ്ഞിന്റെ ചെവിയിൽ അനാമിക എന്ന് വിളിക്കുകയും ചെയ്തതാണ് വിഡിയോയിൽ ഉള്ളത്. ഇതേതുടർന്ന് കൂ ട്ടത്തല്ലും, ബ ഹളവുമാണ് ഉണ്ടായത്
മലയാള സിനിമയെ കണ്ണീരിലാഴ്ത്തി പ്രിയ നടൻ വിടപറഞ്ഞു, കണ്ണീരണിഞ്ഞ് താരങ്ങൾ