പോലീസ് പറയുന്നത് കേട്ടോ? പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം വർക്കലയിൽ 17കാരിയെ ആൺ സുഹൃത്ത് കൊ ലപ്പെടുത്തിയതിന് പിന്നിൽ സംശയമെന്ന് റിപ്പോർട്ട്. പതിനേഴുകാരി സംഗീതയ്ക്ക് മറ്റാരെങ്കിലുമായി അടുപ്പമുണ്ടോയെന്ന സംശയമാണ് കൊ ലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പുലർച്ചെ 1.30 ഓടെയാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പള്ളിയ്ക്കൽ സ്വദേശി ഗോപു കൊ ലപ്പെടുത്തിയത്.
19 കാരിയോട് ഉമ്മയുടെ പിതാവ് ചെയ്തത് കേട്ടോ? ഞെട്ടിവിറച്ച് നാട്
സംഗീതയും ഗോപുവും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനിടെ പെൺകുട്ടിയിൽ വിശ്വാസം ഉറപ്പിക്കുന്നതിനായി ഗോപു അഖിൽ എന്ന പേരിൽ മറ്റൊരു നമ്പറിൽ നിന്ന് ചാറ്റ് ചെയ്യുകയായിരുന്നെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ‘അഖിൽ’ ആവശ്യപ്പെട്ട പ്രകാരമാണ് പെൺകുട്ടി വീടിന് പുറത്തേയ്ക്ക് പോയതെന്നും ഹെൽമറ്റ് ധരിച്ചെത്തിയ ഗോപു കുട്ടിയെ ആ ക്രമിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്.
ഹെൽമറ്റ് ധരിച്ചെത്തിയ ഗോപുവിനെ കണ്ട പെൺകുട്ടിക്ക് സം ശയം തോന്നി. ഹെൽമറ്റ് മാറ്റാൻ ആവശ്യപ്പെട്ടപ്പോഴാണ് ഗോപു ക ത്തിയുമായി ആ ക്രമിച്ചത്. പേപ്പർ മുറിക്കുന്ന ക ത്തി ഉപയോഗിച്ചായിരുന്നു ആ ക്രമണം.
22 കാരി ചില്ലറകാരിയല്ല, ഇവളും സംഘവും ചെയ്യുന്ന പണി കണ്ടോ… നടുങ്ങി നാട്ടുകാർ
സഹോദരിയോട് പറഞ്ഞതിന് ശേഷമായിരുന്നു സംഗീത രാത്രി അഖിലിനെ കാണാൻ പുറത്തേക്ക് പോയത്. തിരിച്ച് വരുമ്പോൾ വാതിൽ തുറക്കണമെന്ന് പെൺകുട്ടി സഹോദരിയോട് പറഞ്ഞിരുന്നു. തുടർന്ന് പുറത്തിറങ്ങിയപ്പോഴാണ് ക്രൂ രകൃത്യത്തിന് ഇരയായത്.
ഗോപു ഇപ്പോൾ പോ ലീസ് ക സ്റ്റഡിയിലാണ്. കേ സിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പോ ലീസ് പരിശോധിക്കുകയാണ്. ഗോപുവിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവ സ്ഥലത്ത് നിന്ന് കൊ ലപാതകത്തിന് ഉപയോഗിച്ച് ക ത്തിയും പ്ര തിയുടെ മൊബൈൽ ഫോണും പോ ലീസിന് ലഭിച്ചു.
ആലപ്പുഴയിലെ വീട് കണ്ണീർകടലായി..! മോൾ ഇനി ഇല്ലെന്ന് ടിവിയിൽ കണ്ട ഉമ്മയ്ക്ക് സംഭവിച്ചത്
ബഹളം കേട്ട് ആളുകളെത്തിയപ്പോൾ ചോ രവാർന്നു കിടക്കുകയായിരുന്നു സംഗീത. അവിടെനിന്ന് ഒരാൾ ഓടിപ്പോകുന്നതു കണ്ടതായി പരിസരവാസികൾ പോ ലീസിനോടു പറഞ്ഞിരുന്നു. കതകിൽ നിർത്താതെ അ ടിക്കുന്നത് കേട്ട് വാതിൽ തുറന്നപ്പോഴാണ് ര ക്തത്തിൽ കുളിച്ച നിലയിൽ മകളെ കണ്ടതെന്ന് സംഗീതയുടെ അച്ഛൻ സജീവ് പറഞ്ഞു. മകളുടെ കഴുത്തിൽ ആഴത്തിൽ മുറിവുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആന കരിമ്പ് കാട്ടിൽ കയറിയ പോലെ..! പിള്ളേർ കാഞ്ഞാർ പോലീസ് സ്റ്റേഷൻ നഴ്സറിയാക്കിയ വീഡിയോ