
ചുക്കി ചുളിഞ്ഞ കൈകൾ ഓജസ് വറ്റിയ മുഖം! പാർവതി ഇങ്ങനെയെങ്കിൽ നിങ്ങൾക്കെന്ത് യുവതിയുടെ കുറിപ്പ്
മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട്ടപ്പെട്ട താരജോടിയാണ് പാർവതിയും ജയറാമും. ജയറാമിനെ വിവാഹം ചെയ്ത് കുടുംബജീവിതം നയിക്കുന്ന പാർവതിയുടെ ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രമാണ് പുറത്തു വരാറുള്ളത്. ഇപ്പോൾ പാർവതിയുടേതായി പുറത്തുവന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായി മാറുന്നത്.
വലിയ താരങ്ങൾ പോലും ഇനി സോണിയയെ ഒന്നു ബഹുമാനിച്ചു പോകും – കൈയടിച്ച് പ്രേക്ഷകർ
സാരി ഉടുത്ത് ട്രഡീഷണൽ ലുക്കിലാണ് ജയറാമിനൊപ്പം പാർവതി ചിത്രത്തിൽ ഉള്ളത്. എന്നാൽ ചിത്രം പുറത്ത് വന്നതുമുതൽ കടുത്ത വിമർശനങ്ങളും, മനഃസാക്ഷിയില്ലാത്ത കമന്റുകളുമാണ് പാർവതിക്കെതിരെ ഉയരുന്നത്. ഈ കോലത്തിൽ കൊണ്ടുനടക്കാൻ ഒരു മനസ്സുണ്ടല്ലോ അത് തന്നെ ഭാഗ്യം.
ഐ തിംങ്ങ് പാർവതി ഈസ് എ ഷുഗർ പേഷ്യൻ്റ്. പ്ലീസ് ചെക്ക്. എന്തോ മരുന്നൊക്കെ കഴിച്ച് തടി കുറയ്ക്കാൻ നോക്കിയതാ. എന്തായാലും സംഭവം കളർ ആയിട്ടുണ്ട് . കഴുത്തിലും കൈയിലും ഒക്കെ കുറച്ചു കൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മയുടെ പോലെയാവും പാർവ്വതി. ഇങ്ങനെ പോകുന്നു കമന്റുകളുടെ നിര.
അതേസമയം ഇത്തരം കമൻറുകൾക്കെതിരെ ശക്തമായ ഭാഷയിൽ രംഗത്തെത്തിയ അ ഡ്വക്കേറ്റ് അതുല്യ ദീപുവിൻ്റെ പോസ്റ്റും വൈറലാവുകയാണ്. എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികൾബോ ഡി ഷെ യ്മിംങ്ങ് മറക്കില്ല. അതിങ്ങനെ തുടർന്ന് കൊണ്ടുപോയി മറ്റുള്ളവരുടെ മനസ്സിനെ കൊ ന്നു കൊണ്ടേയിരിക്കും. ഇത്രമാത്രം നെഗറ്റീവ്സ് പറയാൻ എന്താ ഫോട്ടോയിലുള്ളത്.
അവരുടെ ശരീരത്തിലെ മാറ്റങ്ങൾ മറ്റുള്ളവർക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ്. ചിലപ്പോൾ അവർ ഡയറ്റ് ചെയ്യുന്നുണ്ടാകും. വ്യായാമം ചെയ്യുണ്ടാവും. ഏതെങ്കിലും ഒരു രോഗത്തിന് മരുന്നു കഴിക്കുന്നുണ്ടാവും. അതുമല്ലേൽ ഹോർമോൺ പ്രശ്നമാകാം. ഇതൊക്കെ പറയുമ്പോഴും അവരുടെ മാറ്റം എനിക്ക് അഭംഗിയായി തോന്നുന്നില്ല.
പ്രിത്വിരാജിന്റെ ഫ്ലാറ്റിൽ നിന്നും പിടിയിലായത് വമ്പൻ സ്രാവ്
ഈ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമൻ്റ്സ് ഇട്ടവർക്കൊക്കെ എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. സ്വന്തം പങ്കാളിക്കോ, മക്കൾക്കോ, കുടുംബത്തിൽ ഉള്ളവർക്കോ സുഹൃത്തുക്കൾക്കോ ഈ പറയുന്ന ആളുടെ പ്രതീക്ഷക്ക് വിപരീതമായി മുകളിൽ പറഞ്ഞ കാരണങ്ങളാൽ ശാരീരികമാറ്റങ്ങൾ സംഭവിച്ചാൽ അവരെ ഇവർ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ. അറിയില്ല.
ശ്രീമതി പാർവ്വതിക്ക് ഡയബറ്റീസ് ഉണ്ടോ എന്ന് അവർ ചെക്ക് ചെയ്തോളും. നമ്മളെന്തിനാ അതൊക്കെ ഓർത്ത് ആദി പിടിക്കുന്നത്. ഇനി സ്കിൻ ഒക്കെ ടൈറ്റാനിക്കിലെ അമ്മൂമ്മയുടെ മാത്രമല്ല ഏതു സമയത്തും ചുക്കിചുളിയാം.
സിനിമാപ്രവർത്തകൻ മ രിച്ച നിലയിൽ
അതിനു ശരീരത്തിൽ ഡി ഹൈഡ്രേഷൻ സംഭവിച്ചാൽ പോലും അങ്ങനെയാകാം. പിന്നെ തടി കുറയുമ്പോൾ സ്കിൻസാഗി ആകുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല.
വെറുതെ എന്തെങ്കിലുമൊക്കെ എഴുതിയിട്ട് വല്ലവരെയും ബോഡി ഷെ യിം ചെയ്യുമ്പോൾ ഓർക്കുക. ഒന്നും ആർക്കും ശാശ്വതമല്ല. ഒരു തളർച്ച വരാൻ നിമിഷങ്ങൾ മതി എന്നാണ് അതുല്യയുടെ കമൻറ്.
ഇടറിയ ശബ്ദത്തിൽ ജഗദീഷിന്റെ ആദ്യ പ്രതികരണം