
ഇടറിയ ശബ്ദത്തിൽ ജഗദീഷിന്റെ ആദ്യ പ്രതികരണം
നടൻ ജഗദീഷിന്റെ ഭാര്യയും ഫോറൻസിക് സർജനുമായ ഡോക്റ്റർ രമ ഇന്നലെയാണ് അന്ത രിച്ചത്. ദിവസങ്ങളായി രോഗാവസ്ഥയെ തുടർന്ന് രമ ചികിത്സയിലായിരുന്നു.
ശവസംസ്ക്കാരത്തിനു ശേഷം മാധ്യമങ്ങളോട് ആദ്യമായി ജഗദീഷ് പ്രതികരിച്ചതിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഷൂട്ടിംഗ് കഴിഞ്ഞാൽ ഞാൻ എങ്ങും പോകാതെ വീട്ടിൽ ഓടിയെത്തും. അപ്പോൾ രമയും വീട്ടിൽ ഉണ്ടാകും. ഇനി എങ്ങനെയാ അവൾ ഇല്ലാത്ത വീട്ടിൽ, ജഗദീഷിന്റെ വാക്കുകൾ ഇടറി.
പ്രിത്വിരാജിന്റെ ഫ്ലാറ്റിൽ നിന്നും പിടിയിലായത് വമ്പൻ സ്രാവ്
ഞങ്ങൾ ഒരുമിച്ചേ ഭക്ഷണം കഴിക്കാറുള്ളൂ. തൻ എന്ത് കിട്ടിയാലും അവളുമായി ഷെയർ ചെയ്യും. അവളും അങ്ങനെ തന്നെയാ, അതൊരു മിട്ടായി ആണെങ്കിൽ പോലും
ജഗദീഷിന്റെ തുറന്നു പറച്ചിലുകൾ കണ്ടു നിന്നവരുടെ കരളയിപ്പിക്കുന്നതായിരുന്നു.
വലിയ താരങ്ങൾ പോലും ഇനി സോണിയയെ ഒന്നു ബഹുമാനിച്ചു പോകും – കൈയടിച്ച് പ്രേക്ഷകർ