
എന്റെ മകൾക്ക് ഈ ഗതി വന്നല്ലോ..! ഒരച്ഛനും കാണാൻ പാടില്ലാത്ത കാഴ്ച കണ്ട് അലമുറയിട്ട് സജീവൻ
ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരം വർക്കലയിൽ 17കാരിയായ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയെ ആൺ സുഹൃത്ത് ക ഴുത്തറുത്തു കൊ ലപ്പെടുത്തിയതു. തെറ്റിക്കുളം യുപി സ്കൂളിനു സമീപം കുളക്കോടുപൊയ്ക പൊ ലീസ് റോഡിൽ സജീവ്–ശാലിനി ദമ്പതികളുടെ മകൾ സംഗീതയെയാണ് സുഹൃത്ത് വെ ട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പള്ളിക്കൽ സ്വദേശി ഗോപു പി ടിയിലായി.
ആന കരിമ്പ് കാട്ടിൽ കയറിയ പോലെ..! പിള്ളേർ കാഞ്ഞാർ പോലീസ് സ്റ്റേഷൻ നഴ്സറിയാക്കിയ വീഡിയോ
സംഗീതയും ഗോപുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ഈയിടെ ഇരുവരും വേ ർപിരിഞ്ഞു. മറ്റൊരാളുമായി ബന്ധമുള്ളതിനാലാണ് സംഗീത വേ ർപിരിഞ്ഞതെന്ന സംശയം ഗോപുവിലുണ്ടായി. ഇതറിയുന്നതിനായി പുതിയ സിം എടുത്ത് ‘അഖിൽ’ എന്ന പേരിൽ ശബ്ദം മാറ്റി ഗോപു സംഗീതയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു.
ഇതിനിടെ സംഗീതയെ നേരിട്ട് കാണണമെന്ന് അഖിൽ എന്ന ഗോപു ഫോണിൽ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വിളിച്ചത് ഗോപു ആണെന്നറിയാതെ പെൺകുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഹെൽമറ്റ് ധരിച്ചാണ് ഗോപു എത്തിയത്. തന്നെ കാണാൻ എത്തിയത് ഗോപുവാണെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതോടെ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ഗോപു സംഗീതയുടെ കഴുത്തിൽ ആ ഞ്ഞുവെട്ടുകയായിരുന്നു
19 കാരിയോട് ഉമ്മയുടെ പിതാവ് ചെയ്തത് കേട്ടോ? ഞെട്ടിവിറച്ച് നാട്
രാത്രി 1.30 വീടിന് ആണ് പെൺകുട്ടിയെ വിളിച്ചിറക്കി ക ഴുത്തറുത്തത്. ഈ സംഭവത്തെ കുറിച്ച് നാട്ടുകാർ പറയുന്നത് അവൻ നേരത്തെയും ഇവിടെ വന്നിട്ടുണ്ട് എന്നാണ്. ഇവരെ പല സ്ഥലങ്ങളിൽ വച്ച് ആൾക്കാർ കണ്ടിരുന്നു. അത് വീട്ടുക്കാരോട് പറഞ്ഞിരുന്നു. ഈ ബന്ധത്തിൽ നിന്നും മാറാൻ രക്ഷിതാക്കൾ ഇടപ്പെട്ടു. ക ഴുത്തറുത്തിട്ട് പ്ര തി വീട്ടിൽ പോയി കി ടന്നുറങ്ങി. ഇത്തരത്തിലാണ് നാട്ടുകാർ പ്രതികരിച്ചിരിക്കുന്നത്.
സംഗീത കഴുത്തിൽ പിടിച്ച് നിലവിളിച്ചു കൊണ്ട് വീടിന്റെ സിറ്റൗട്ടിൽ വീഴുകയും ഡോറിൽ അ ടിക്കുകയും ചെയ്തു. ബഹളം കേട്ട് ഉണർന്ന് എത്തിയ അച്ഛനും അമ്മയും ര ക്തത്തിൽ കുളിച്ചു കിടക്കുന്ന സംഗീതയെ ആണ് കണ്ടത്. തുടർന്ന് പരിസരവാസികൾ എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിമധ്യേ സംഗീത മ രിച്ചു. ശ്രീശങ്കര കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് കൊ ല്ലപ്പെട്ട സംഗീത. സംഭവത്തിന് പിന്നാലെ കേ സെടുത്ത പൊ ലീസ് രാവിലെയോടെ പ്ര തി ഗോപുവിനെ അ റസ്റ്റ് ചെയ്തു.
22 കാരി ചില്ലറകാരിയല്ല, ഇവളും സംഘവും ചെയ്യുന്ന പണി കണ്ടോ… നടുങ്ങി നാട്ടുകാർ
തടുക്കുവാൻ സാധിക്കാത്തതിന്റെ പേരിൽ പൊട്ടിക്കരയുകയാണ് സംഗീതയുടെ പിതാവ് സജീവൻ. വാതിലിൽ ആരോ മുട്ടുന്നത് കേട്ട് പുറത്തിറങ്ങിയപ്പോൾ, ര ക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ് കണ്ടതെന്ന് സജീവ് പറയുന്നു. കതകിൽ ആരോ പടപടാ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. എന്താണെന്നു മനസിലായില്ല തുടരെ അടിച്ചുകൊണ്ടിരിക്കുക ആയിരുന്നു.
ജനൽ തുറന്നു ആരാണെന്നാണ് ഞാൻ ആദ്യം ചോദിച്ചത്. പെട്ടന്ന് എന്റെ മോളുടെ കൈ കണ്ടു. മിണ്ടുവാൻ കഴിയില്ലായിരുന്നു അവൾക്ക്. ചോ ര ഒലിച്ചുകൊണ്ടു വിറച്ചുകൊണ്ട് കൈ ഉയർത്തിക്കാട്ടി. കതകു തുറന്നപ്പോൾ ര ക്തത്തിൽ കുളിച്ചു നിൽക്കുന്നതാണ് കണ്ടത്. എന്തുപറ്റി മോളെ എന്ന് ചോദിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു. അവൾ പിടക്കുക ആയിരുന്നു അവൾക്ക് ഒന്നും പറയുവാൻ കഴിയുന്നുണ്ടായിരുന്നില്ല – സജീവൻ പറയുന്നു.
പോലീസ് പറയുന്നത് കേട്ടോ? പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ