
മലയാളത്തിലെ പ്രിയ യുവനടനെതിരെ യുവതിയുടെ പ രാതി, നടന്നത് കേട്ടോ
നടൻ അനീഷ് ഗോപിനാഥനെതിരെയാണ് ലൈം ഗീക അ തിക്രമ പരാതിയുമായി പെൺകുട്ടി. മോണോ ആക്ട് പഠിക്കാനായി നടനെ സമീപിച്ചപ്പോൾ ക ടന്നുപിടിച്ച് ലൈം ഗീകാതിക്രമം നടത്തിയെന്നാണ് യുവതി പറയുന്നത്.
മലയാള സിനിമയെ കണ്ണീരിലാഴ്ത്തി പ്രിയ നടൻ വിടപറഞ്ഞു, കണ്ണീരണിഞ്ഞ് താരങ്ങൾ
പല തവണ താരം ഇത്തരത്തിൽ ക യറിപിടിച്ച് ലൈം ഗീക ചൂ ഷണം നടത്തിയെന്നാണ് യുവതി പറയുന്നത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതി റെഡ്ഡിറ്റ് എന്ന കൂട്ടായ്മയിലൂടെയാണ് അ തിക്രമത്തിന്റെ വിവരം അറിയിച്ചത്.
അഭിനയം പഠിപ്പിക്കാനാണെന്ന പേരിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പ ർശിക്കുകയും ലൈം ഗീക ചുവയോടെ സംസാരിക്കുകയും ചെയ്തു. ലൈം ഗീക അ തിക്രമം രൂ ക്ഷമായതോടെ യുവതി മോണോ ആക്ട് ക്ലാസ് നിർത്തുകയും മാതാപിതാക്കളോട് കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു.
ചുക്കി ചുളിഞ്ഞ കൈകൾ ഓജസ് വറ്റിയ മുഖം! പാർവതി ഇങ്ങനെയെങ്കിൽ നിങ്ങൾക്കെന്ത് യുവതിയുടെ കുറിപ്പ്
എന്നാൽ അനീഷിനെതിരെ പ രാതികൊടുക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ഭയമായിരുന്നു. മാത്രമല്ല ക്ലാസിൽ വരാതായതോടെ പെൺകുട്ടിയെ ഫോൺ വിളിച്ച് ലൈം ഗീകച്ചുവയിൽ സംസാരിക്കുയും ചെയ്തിരുന്നു.
പിന്നീട് അനീഷ് ഗോപിനാഥൻ സിനിമയിൽ സജീവമാവുകയും തിരക്കുള്ള നടനാവുകയും ചെയ്തതോടെ പെൺകുട്ടിയും വീട്ടുകാരും നിസ്സാഹയരായി മാറി. എന്നിരുന്നാലും ഫോൺ വഴിയുള്ള ലൈം ഗീകാതിക്രമം നടൻ തുടർന്നുകൊണ്ടിരുന്നു. അതിനിടെ മാ നസീകമായി പെൺകുട്ടി വല്ലാതെ തളരുകയും വീട്ടുകാരോട് പോലും മിണ്ടാത്ത അവസ്ഥയുമായി.
ഇടറിയ ശബ്ദത്തിൽ ജഗദീഷിന്റെ ആദ്യ പ്രതികരണം
ഒരിക്കൽ അനീഷിന്റെ സിനിമ കാണാൻ പോയപ്പോൾ സ ങ്കടം സഹിക്കവയ്യാതെ പെൺകുട്ടി ഇ റങ്ങിയോടിയ സംഭവവും ഉണ്ടായിട്ടുണ്ട്. പിന്നീട് ഏറെക്കാലത്തെ കൗ ൺസിലിങ്ങിനും ചികിത്സയ്ക്കും ശേഷമാണ് ധൈര്യം വീണ്ടെടുത്തത്. സ്വന്തം വീട്ടിൽ നിന്നു പോലും വേണ്ടത്ര പിന്തുണ കിട്ടാതായതോടെയാണ് യുവതി റെഡ്ഡിറ്റ് കൂട്ടായ്മയിലൂടെ വിവരം പുറത്തുവിട്ടത്.
യുവതി പറയുന്നത് , ചെറുപ്പം തൊട്ടേ മോണോആക്ട്, പ്രസംഗം എന്നിവയിൽ സ്ഥിരം പങ്കെടുക്കാറുണ്ടായിരുന്നു. മാത്രമല്ല ഇത് രണ്ടും പ്രൊഫഷണലായി പഠിപ്പിക്കണമെന്നായി എന്റെ രക്ഷിതാക്കളുടെയും ആഗ്രഹം. അങ്ങനെയാണ് അവർ അനീഷിനെ സമീപിച്ചത്.
ആ വർഷത്തെ കലോത്സവത്തിന് മോണോആക്ട് പഠിപ്പിക്കാൻ അയാൾ തയ്യാറാവുകയും ചെയ്തു. വീട്ടുകാർക്ക് അയാളെ വല്യ കാര്യമായിരുന്നു. അനീഷ് എല്ലാർക്കും സമ്മതനായ ആളായിരുന്നു. തന്നോടും അത്തരത്തിൽ നല്ല സ്നേഹം പ്രകടിപ്പിച്ചിരുന്നു. എപ്പോഴും കവിൾ ഒക്കെ പിടിച്ച് വലിക്കുയും ചെറിയ കുട്ടികളെ പോലെ കൊഞ്ചിക്കുകയും ചെയ്തിരുന്നു.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഇതൊന്നും അത്ര ഇഷ്ടപ്പെടാതെയായി. അയാൾ പക്ഷെ കൂടുതൽ സ്വാതന്ത്ര്യം എടുത്തുതുടങ്ങി. പൊസിഷൻ ശരി ആക്കാനും പോസ്ചർ ഭംഗിക്കും വേണ്ടി ആണെന്നും മറ്റും പറഞ്ഞ് അയാൾ ശരീരത്തിലെ സ്വ കാര്യ ഭാഗങ്ങളിലും മറ്റും സ്പര്ശി ക്കാനും പിടിക്കാനുമൊക്കെ തുടങ്ങി.
പ്രിത്വിരാജിന്റെ ഫ്ലാറ്റിൽ നിന്നും പിടിയിലായത് വമ്പൻ സ്രാവ്
ഒരിക്കൽ അയാൾ ‘ചെ സ്റ്റ് പൊസിഷൻ ശരിയാക്കട്ടെ’ എന്ന് പറഞ്ഞു ടോപിലൂടെ കയ്യിട്ട് ബ്ര സ്റ്റിൽ അ മർത്തി. ഇത് ശരിക്കും ഞെ ട്ടിക്കുന്ന അനുഭവമായിരുന്നു. ഇതിന് പിന്നാലെ മറ്റ് പല പ്രവർത്തികളും അയാൾ ചെയ്തു, പെൺകുട്ടി തുറന്നു പറയുന്നു.
കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ അച്ഛനും അമ്മയും തമ്മിൽ അഭിപ്രായ വത്യാസം, വീഡിയോ വൈറൽ