
പ്രിത്വിരാജിന്റെ ഫ്ലാറ്റിൽ നിന്നും പിടിയിലായത് വമ്പൻ സ്രാവ്
നടൻ പൃഥ്വിരാജിന്റെ വാടകക്ക് നൽകിയിരുന്ന ഫ്ലാറ്റിൽ ലഹരി പദാർത്ഥങ്ങളുമായി പിടി കൂടിയ കേസിൽ ഊർജിതമായ അന്വേഷണമാണ് നടക്കുന്നത്. കൊല്ലം പുനലൂർ വാളക്കോട് പാണങ്ങാട് നസീം വില്ലയിൽ നുജൂം സലിംകുട്ടി എന്ന മുപ്പത്തി മൂന്നുകാരനറെ പക്കൽ നിന്നുമാണ് ഏതാനം ദിവസങ്ങൾ മുൻപ് എക്സൈസ് സംഘം ലഹ രി വസ്തുക്കൾ പി ടിച്ചെടുത്തത്.
സിനിമാപ്രവർത്തകൻ മ രിച്ച നിലയിൽ
ഇയാൾ പഴം, പച്ചക്കറി വ്യവസായം നടത്തുന്നയാൾ എന്ന വ്യാജേനയാണ് ഇവിടെ താമസിച്ചു ലഹ രി മരുന്ന് കച്ചവടം നടത്തിയിരുന്നത്. ഫ്ളാറ്റിന് 85,000 രൂപ പ്രതിമാസ വാടക ഇനത്തിൽ നൽകിയിരുന്നതായാണ് എ ക്സൈസ് സം ഘത്തോട് പ്ര തി വെളിപ്പെടുത്തിയത്. റി മാൻ ഡിലായിരുന്ന പ്ര തിയെ ക സ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തു വരുകയാണ്.
തേവര മാളിയേക്കൽ റോഡിലുള്ള അസറ്റ് കാസാ ഗ്രാൻഡെ ആഡംബര ഫ്ളാറ്റിൽ അർദ്ധരാത്രിയിൽ നടത്തിയ റെ യ്ഡിലാണ് പ്ര തി ലഹ രി ഉത്പന്നങ്ങളുമായി പിടിയിലാവുന്നത്.
വനിതാ ഡോക്ടർ ജീ വനൊടുക്കിയ സംഭവം ; കാരണം
കച്ചവടത്തിന് പുറമേ ഇയാൾ ലഹcരിമരുന്നിനും അcടിമയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ഒരു വർഷത്തിലധികമായി നുജൂം പൃഥ്വി രാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിൽ താമസിച്ചു വരികയായിരുന്നു. പുനലൂരിലെ പ്രശസ്തമായ വ്യവസായ കുടുംബത്തിലെ അംഗമാണ് നുജൂം.
റബ്ബർ പന്തുമായി കളിച്ചുകൊണ്ടരുന്ന 11 മാസം പ്രായമുള്ള കുഞ്ഞിന് സംഭവിച്ചത് കണ്ടോ
പുനലൂർ നഗരത്തിൽ വിവിധ ഇടങ്ങളിലായി വലിയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടങ്ങൾ പ്രതിയുടെ കുടുംബത്തിനുണ്ട്. വർഷങ്ങളായി വിദേശത്ത് ബിസിനസ് നടത്തുകയാണ് ഇയാളുടെ പിതാവ്. നാട്ടുകാരാരോടും വലിയ അടുപ്പമില്ലാത്തവരാണ് ഇവർ. സിനിമാ മേഖലയിൽ വലിയ ബന്ധമുണ്ട്. സിനിമാക്കാർക്കടക്കം ഇയാൾ ലഹ രി നൽകിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങൾ എ ക്സൈസ് പരിശോധിച്ചു വരികയാണ്.
നടൻ ജഗദീഷിന്റെ ഭാര്യയ്ക്ക് സംഭവിച്ചത് ഇതാണ്! ക ള്ളംപ്രചരിപ്പിക്കുത്! പൊ ട്ടിത്തെറിച്ച് ഇടവേള