
റെജിലാൽ അവസാനമായി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്
പഠനകാലം മുതലുള്ള പ്രണയത്തിനൊടുവിലാണ് റെജിലാലും കനകയും വിവാഹിതരായത്. മാർച്ച് പതിനാലിന് നടന്ന വിവാഹത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഇവർ മീൻതുടിപ്പാറയിൽ ഫോട്ടോ ഷൂട്ടിന് എത്തിയത്.
ഫോട്ടോഷൂട് കഴിഞ്ഞു മടങ്ങിയതിനു ശേഷം ഒന്നുകൂടി അവിടെ കാണുവാനും, ആ മനോഹാരിത കുടുംബക്കാരെ കാണിക്കാനും എത്തിയപ്പോൾ ആണ് അപ്രതീക്ഷിതമായ ദു രന്തം ഉണ്ടായതു.
തിങ്കളാഴ്ച രാവിലെ പതിനൊന്നു മാണിയോട് കൂടിയായിരുന്നു അപക ടം. മൊബൈലിൽ ചിത്രം പകർത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അവസാനമായി റെജിൻലാൽ മൊബൈൽ എടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ച ആകുന്നത്.
മലയാളത്തിലെ പ്രിയ യുവനടനെതിരെ യുവതിയുടെ പ രാതി, നടന്നത് കേട്ടോ
കഴിഞ്ഞ ദിവസം ബോധം തിരിച്ചുകിട്ടിയ കനിക ആദ്യം തിരക്കിയതും, ഭർത്താവ് റെജിൻലാലിനെ ആയിരുന്നു. പത്തു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്.
മാർച്ച് പതിനാലിന് നടന്ന വിവാഹത്തെ തുടർന്ന് ഫോട്ടോഷൂട് നടത്തി ഇവർ പോയെങ്കിലും ആ സ്ഥലം വല്ലാതെ ആകർഷിച്ചതിനാൽ ഒരു വട്ടം കൂടി അവിടെ കുടുംബക്കാർക്കൊപ്പം എത്തിയപ്പോൾ ആണ് അപ്രതീക്ഷിതമായ ദു രന്തം ഉണ്ടായതു.
കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ അച്ഛനും അമ്മയും തമ്മിൽ അഭിപ്രായ വത്യാസം, വീഡിയോ വൈറൽ
ഇരുപത്തി നാലുകാരനായ റെജിൻലാൽ ബംഗളരൂവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിക്കാണ് നാടിനെ ന ടുക്കിയ അപകടം ഉണ്ടായത്.
വിവാഹം കഴിച്ചു വെറും ഇരുപതു ദിവസം ആകുമ്പോളാണ് റെജിൻലാലിനെ തേടി അപ്രതീക്ഷിത ദു രന്തം എത്തിയത്. റെജിൻലാലിന്റെ മര ണം അമ്മയെയും ഭാര്യയെയും അറിയിച്ചിരുന്നില്ല.
പുഴയിലിറങ്ങിയ നാട്ടുകാർ കണ്ട കാഴ്ച, പട്ടാമ്പിയിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ?