
നടന് ഇന്ദ്രന്‍സിന്റെ അമ്മ മ രിച്ചു.. ആശുപത്രിയില്‍വച്ച് പൊ ട്ടിക്കരഞ്ഞ് നടന്
മലയാളി സിനിമ പ്രേക്ഷകരെ വർഷങ്ങളോളം ചിരിപ്പിക്കുകയും ഇപ്പോൾ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പിടി നല്ല ഹൃദയഹാരിയായ കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച അതുല്യ നടൻ തന്നെയാണ് ശ്രീ. ഇന്ദ്രൻസ്.
പുഴയിലിറങ്ങിയ നാട്ടുകാർ കണ്ട കാഴ്ച, പട്ടാമ്പിയിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ?
അദ്ദേഹത്തിന്റെ അമ്മ ഗോമതി നി ര്യാതയായി എന്ന ഏറെ സങ്കടകരമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അ ന്ത്യം സംഭവിച്ചത്. 90 വയസുണ്ടായിരുന്നു അമ്മയ്ക്ക്. കുറച്ചു നാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു.
രണ്ട് ദിവസം മുമ്പ് ഓർമ്മ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഇന്നലെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു മര ണം സംഭവിച്ചത്. ശ വസംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും എന്നാണ് ലഭിക്കുന്ന വിവരം.
റെജിലാൽ അവസാനമായി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്