പ്രതികരിച്ച് നടൻ ശ്രീനിവാസൻ, പറഞ്ഞത് കേട്ടോ
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന പശ്ചാത്തലത്തിൽ നിരവധി അഭ്യുഹങ്ങളാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
റെജിലാൽ അവസാനമായി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്
എന്നാൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹമായുള്ള അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇപ്പോൾ ഇതാ ഇത്തരത്തിലുള്ള അഭ്യുഹങ്ങളെ തമാശയക്കുന്ന ശ്രീനിവാസനെക്കുറിച്ചു കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ് നിർമാതാവും തിരക്കഥാകൃത്തുമായ മനോജ് റാം സിങ്
അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പിങ്ങനെ – രാത്രിയിൽ ശ്രീനിയേട്ടനോട് സംസാരിക്കവേ വീണ്ടും തോരാതെ പെയ്യുന്ന ആദരാജ്ഞലി വാർത്തകളെപ്പറ്റി ശ്രീനിയേട്ടൻ:
പുഴയിലിറങ്ങിയ നാട്ടുകാർ കണ്ട കാഴ്ച, പട്ടാമ്പിയിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ?
“ആദരാഞ്ജലികളെ പുശ്ചിക്കാൻ താനാരാ ? അത് സ്നേഹമാണ്, മ രിക്കുന്നതിന് മുൻപേ ചിലരത് തരുന്നെങ്കിൽ അതിനർത്ഥം അവർക്ക് നമ്മളോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്, എനിക്ക് അഞ്ജലികൾ ഇഷ്ട്ടമാണ്..
മനോജിന് ജീവിച്ചിരിക്കുമ്പോൾ ആദരാഞ്ജലി കിട്ടാത്തതിന്റെ കൊതിക്കെർവ്വാണ്…”ഞാനിപ്പോ എന്താ വേണ്ടേ ?”ശ്രീനിയേട്ടൻ: “പോയിട്ട് പരമാവധി ആദരാഞ്ജലി സംഘടിപ്പിച്ചോണ്ട് വാ… പിന്നെ, അഞ്ജലികളെ തടയുന്ന ഒറ്റ പോസ്റ്റ് പോലും ഇട്ടേക്കരുത്… ഐ നീഡ് മാക്സിമം അഞ്ജലീസ്… യു ഗെറ്റ് മീ ?
“ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം” മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്.
ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല. മാർച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ആരോഗ്യവാനായി ആസ്പത്രിയിൽ വിശ്രമത്തിലാണ് താരം.
നടന് ഇന്ദ്രന്‍സിന്റെ അമ്മ മ രിച്ചു.. ആശുപത്രിയില്‍വച്ച് പൊ ട്ടിക്കരഞ്ഞ് നടന്