കണ്ണീർക്കാഴ്ച.. ആ കാഴ്ച കണ്ട് നെഞ്ചുപൊട്ടി ഒരു നാട്… സംഭവിച്ചത് ഞെട്ടിക്കും
നിനച്ചിരിക്കാത്ത നേരത്തായിരുന്നു മര ണം ജോബിനെ കവർന്നെടുത്ത്. ക്രിസ്മസ് ദിനത്തിൽ കണ്ണന്നൂരിലെ ചായക്കടയിൽ നിന്നും ചായ കുടിച്ചതിനു ശേഷം തിരിച്ചു കുണ്ടറയ്ക്കുവരുമ്പോൾ സൊസൈറ്റിമുക്കിനുസമീപത്തെ വളവിൽ കാർ മരത്തിലിടിച്ചാണ് ജോബിൻ മര ണപ്പെട്ടത്.
ഉറ്റ കൂട്ടുകാരിയും നാട്ടുകാരും പറയുന്നത് കേട്ടോ, വെളിപ്പെടുത്തൽ ഇങ്ങനെ
നാന്തിരിക്കൽ കലതിവിളവീട്ടിൽ ചൊവ്വാഴ്ച രാവിലെ മൃ തദേഹം പൊതുദർശനത്തിനുവെച്ചപ്പോൾ സഹോദരനെ ഒരു നോക്ക് കാണാൻ ചികിത്സയിലായിരുന്ന റോബിൻ ആശുപത്രിയിൽനിന്ന് എത്തി.
കാറിൽ സഹോദരങ്ങളായ റോബിനെയും ജോബിനെയും കൂടാതെ ഇവരുടെ സുഹൃത്തുക്കളായ ആഗ്നൽ, ഷോൺ, ഗോകുൽ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
എന്റെ മകൾക്ക് ഈ ഗതി വന്നല്ലോ..! ഒരച്ഛനും കാണാൻ പാടില്ലാത്ത കാഴ്ച കണ്ട് അലമുറയിട്ട് സജീവൻ
ഗുരുതരമായി പരിക്കേറ്റ ജോബിനും ആഗ്നലും മ രിച്ചു. റോബിന്റെ വിവാഹം ജനുവരി രണ്ടിന് നടത്താൻ നിശ്ചയിച്ചിരുന്നു. ബന്ധുക്കളെയെല്ലാം ക്ഷണിക്കുകയും ചെയ്തു. സഹോദരന്റെ മര ണത്തെത്തുടർന്ന് വിവാഹം മാറ്റിവെച്ചു. ജോബിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ നടന്നു.
ജോലിക്കിടെ ഈ ഉമ്മച്ചി പാടിയ പാട്ടാണ് ഇപ്പോൾ കേരളക്കരയിൽ വൈറൽ..! ഇത്രേം നാൾ എവിടെ ആയിരുന്നു?