
കാമുകി പ്രണയത്തിൽനിന്ന് പിന്മാറി, പിന്നാലെ കാമുകന് സംഭവിച്ചത് കണ്ടോ?
പെൺകുട്ടി പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവാവിന്റെ ആ ത്മഹത്യാശ്രമം. തൊടുപുഴ കോലാനി സ്വദേശി മാത്യു ജോർജ് ആണ് തൊടുപുഴ പോ ലീസ് സ്റ്റേഷന് സമീപത്തുള്ള പുഴയിൽ ചാടി ആ ത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവ് വിവാഹിതനാണെന്ന് മനസ്സിലാക്കിയ പെൺകുട്ടി ബന്ധത്തിൽനിന്ന് പിന്മാറിയതാണ് ആ ത്മഹത്യാ ശ്രമത്തിന് കാരണമായത്.
കേരളത്തെ ഞെട്ടിച്ച് മറ്റൊരു സംഭവം കൂടി, ആ കാഴ്ച നേരിൽ കണ്ട് നടുങ്ങി നാട്ടുകാർ
പോ ലീസ് വിളിപ്പിച്ചതിനെ തുടർന്നാണ് മാത്യു ജോർജും ഒപ്പം താമസിക്കുന്ന നെടുങ്കണ്ടം സ്വദേശിനിയായ പെൺകുട്ടിയും സ് റ്റേഷനിൽ ഹാ ജരായത്. വിവാഹിതനാണെന്നും ഒരു വയസുള്ള കുട്ടിയുണ്ടെന്നുമുള്ള വിവരങ്ങൾ പെൺകുട്ടിയോട് യുവാവ് മ റച്ചുവെച്ചിരുന്നു. പോ ലീസ് സ്റ്റേ ഷനിൽ ചോദ്യം ചെയ്യലിനിടെ ഇക്കാര്യം മനസിലാക്കിയതോടെ യുവാവിനെ ഉപേക്ഷിച്ച് മാതാപിതാക്കൾക്കൊപ്പം പോകാൻ പെൺകുട്ടി താത്പര്യം പ്രകടിപ്പിച്ചു.
ഇതോടെ യുവാവ് പോ ലീസ് സ് റ്റേഷന് സമീപത്തുള്ള പുഴയിലേക്ക് എടുത്തുചാടി. വെള്ളത്തിൽ ചാടിയ ഇയാൾ പാലത്തിന്റെ കോൺക്രീറ്റ് തൂണിൽ പിടിച്ചുകിടന്നു. പിന്നീട് അ ഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ കരക്കെത്തിച്ചത്. യുവാവിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഉളുപ്പുണ്ടോ .. തന്നെ കൊന്ന മാദ്ധ്യമങ്ങളെ തേച്ചൊട്ടിച്ച് നടൻ മധുമോഹൻ രംഗത്ത്
യുവാവിന്റെ നീക്കം തികച്ചും അപ്രതീക്ഷിതമായിരുന്നെന്നും സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാൻ സാധിച്ചെന്നു പോ ലീസ് വ്യക്തമാക്കി. ആ ത്മഹത്യാശ്രമം ഉൾപ്പെടെയുള്ള കു റ്റങ്ങൾക്ക് ഇയാൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും പോ ലീസ് പറഞ്ഞു.
തൃശ്ശൂരിൽ MBA കാരിയായ യുവതി ചെയ്തത് കണ്ടോ