
ജോലിക്കിടെ ഈ ഉമ്മച്ചി പാടിയ പാട്ടാണ് ഇപ്പോൾ കേരളക്കരയിൽ വൈറൽ..! ഇത്രേം നാൾ എവിടെ ആയിരുന്നു?
സോഷ്യൽ മീഡിയയിലൂടെ പാടി ഹിറ്റ് ആയി മാറിയ നിരവധി ആളുകളുണ്ട്. ഇപ്പോളിതാ ഒരു പാട്ടുക്കാരിയെ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തുകയാണ് മന്ത്രി ശിവൻകുട്ടി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ മുംതാസിന്റെ പാട്ടാണ് ശിവൻകുട്ടി പങ്കുവെച്ചത്.
എന്റെ മകൾക്ക് ഈ ഗതി വന്നല്ലോ..! ഒരച്ഛനും കാണാൻ പാടില്ലാത്ത കാഴ്ച കണ്ട് അലമുറയിട്ട് സജീവൻ
തന്റെ മനോഹരമായ ആലാപന മികവുകൊണ്ട് മുംതാസ് സോഷ്യൽ മീഡിയയയുടെ ശ്രദ്ധ നേടുകയാണ് അമ്പലപ്രാവ് എന്ന ചിത്രത്തിലെ തന്നെ തിരിഞ്ഞും എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. ഏതെങ്കിലും ടെലിവിഷൻ ചാനലിൽ പാടണമെന്നതാണ് മുംതാസിന്റെ ഏറ്റവും വലിയ ആഗ്രഹം എന്നും, അതിനു അവസരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു എന്നും മന്ത്രി വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.
വൈറലായി മാറിയ ആ ഗാനം കേൾക്കാം.
ഉറ്റ കൂട്ടുകാരിയും നാട്ടുകാരും പറയുന്നത് കേട്ടോ, വെളിപ്പെടുത്തൽ ഇങ്ങനെ