
മ ദ്യപിക്കാൻ പോയ പിതാവ് മകനെ ബാ റിന് മുന്നിൽ മറന്നു; സംഭവം ആലപ്പുഴയിൽ
ഭാര്യയെ പ്രസവ മുറിയിൽ ആക്കിയതിനു ശേഷം മ ദ്യപിക്കാൻ പോയ ഭർത്താവിനെയും, കൂടെ കൊണ്ട് പോയ മകനെ ഭർത്താവ് ബാറിന് മുൻപിൽ മറന്നു വെച്ചു.
ശ്രീനിധിയെ അവഗണിച്ച സംഭവം, ഒടുവിൽ സത്യം വെളിപ്പെടുത്തി
അസം സ്വദേശിയാണ് ഭാര്യയെ പ്രസവത്തിനു ചെങ്ങന്നൂർ ജില്ലാ ആസ്പത്രിയിൽ ആക്കിയതിനു ശേഷം മ ദ്യപിക്കുവാനായി മകനെയും കൂട്ടി പോയത്. തുടർന്ന് മകൻ ഒപ്പം ഉണ്ടെന്ന കാര്യം ഓർക്കാതെ ഇയാൾ തിരിച്ചു വന്നു.
ഇയാൾ ഒറ്റയ്ക്ക് ആശുപത്രിയിൽ എത്തുക ആയിരുന്നു. തന്നെ ആസ്പത്രിയിൽ ആക്കി പോയി തിരിച്ചു വന്ന ഭർത്താവിനോടൊപ്പം മകനെ കാണാതായതോടെ അമ്മ പരിഭ്രാന്തിയിലായി.
ബിന്ദു പണിക്കരുടെ സഹോദരന് ദുരൂഹ മര ണം
മണിക്കൂറുകൾ കഴിഞ്ഞിട്ടും മകനെ കണ്ടെത്തുവാൻ കഴിയാതെ ആയതോടെ അമ്മ ആസ്പത്രി അധികൃതരെ വിവരം അറിയിക്കുക ആയിരുന്നു.
ആസ്പത്രി അധികൃതരോട് വിവരം അറിയിച്ചതിനെ തുടർന്ന് DYSP ആർ ജോസിന്റെ നേതൃത്വത്തിൽ പോ ലീസ് സംഘം തിരച്ചിൽ തുടങ്ങി. പിതാവായനെ കാണാതെ പരിഭ്രാന്തനായി നഗരത്തിലെ മാർക്കറ്റിൽ അലഞ്ഞു തിരഞ്ഞു നടന്നിരുന്ന കുട്ടിയെ പോ ലീസ് കണ്ടെത്തുക ആയിരുന്നു.
മണിക്കൂറുകളോളം മൊബൈലിൽ ഗെയിം കളിച്ച 15 കാരന് സംഭവിച്ചത് കണ്ടോ? വീഡിയോ
ഒന്നര മണിക്കൂറാണ് കുട്ടി പിതാവിനെ തേടി അലഞ്ഞത്. പിതാവിനെതിരെ ന ടപടി എടുക്കുമെന്നും പോ ലീസ് അറിയിച്ചു.
നടൻ ഗിന്നസ് പക്രുവിന് വാഹനാപകടം