
നടൻ ഗിന്നസ് പക്രുവിന് വാഹനാപകടം
മലയികളുടെ തന്നെ അഭിമാന താരമായി മാറിയ ഒരാളാണ് ഗിന്നസ് പക്രു. മലയാളത്തിലെ ഒട്ടേറെ കഥാപാത്രങ്ങളിലും, അതുപോലെ തന്നെ ഹാസ്യകഥാപാത്രങ്ങളിലും തിളങ്ങിയ ഒരു താരം.
ബിന്ദു പണിക്കരുടെ സഹോദരന് ദുരൂഹ മര ണം
അതുകൊണ്ടു തന്നെ ഗിന്നസ് പക്രുവിനോടുള്ള സ്നേഹവും മലയാളികൾ കാണിക്കാറുമുണ്ട്. ഇപ്പോൾ ഗിന്നസ് പക്രുവിന് വാഹനാപകടം സംഭവിച്ചതായുള്ള വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.
നടൻ ഗിന്നസ് പക്രുവിന്റെ കാർ തിരുവല്ലയിൽ അപകടത്തിൽപ്പെട്ടു. പക്രു സഞ്ചരിച്ച കാറും കുറിയർ സർവീസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ആർക്കും പരുക്കില്ലെന്നു പൊ ലീസ് പറഞ്ഞു. തിരുവല്ല ബൈപാസിൽ മഴുവങ്ങാടുചിറയ്ക്കു സമീപം പാലത്തിൽ ഉച്ചയോടെയായിരുന്നു അ പകടം.
മരുമോനൊക്കെ ശരി; പക്ഷേ കാവ്യയെ തൊട്ടാൽ കളിമാറും! ദിലീപിനെതിരെ കാവ്യയുടെ അമ്മ ശ്യാമള
തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന പക്രുവിന്റെ വാഹനത്തിൽ, ചെങ്ങന്നൂർ ഭാഗത്തേക്കു പോയ ലോറി മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തപ്പോൾ ഇ ടിക്കുകയായിരുന്നു.
ശ്രീനിധിയെ അവഗണിച്ച സംഭവം, ഒടുവിൽ സത്യം വെളിപ്പെടുത്തി