തുറന്നടിച്ച് ജിഷയുടെ അമ്മയുടെ രാജേശ്വരി, മുഴവൻ കേട്ടോ
തന്റെ ജീവിതം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുകയെന്നു പരാതിയുമായി ജിഷയുടെ അമ്മ രാജേശ്വരി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കിട്ടിയ ധനസഹായം തീർന്നതോടെ ഹോംനഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതമെന്നാണ് രാജേശ്വരി പറയുന്നത്.
ഷജ്ന മുൻപും പ്രശ്നക്കാരി, ആദ്യ വിവാഹത്തിലും കാണിച്ചത് കണ്ടോ? എല്ലാം പുറത്തുവിട്ട് കുടുംബം
അതോടൊപ്പം നടൻ മമ്മൂട്ടിക്കെതിരെ ആ രോപണവുമായി രംഗത്തെത്തുകയാണ് ജിഷയുടെ അമ്മ . മെഗാസ്റ്റാർ മമ്മൂട്ടി ഇതുവരെ തന്നെ കാണാൻ വന്നിട്ടില്ലെന്നും തിരിഞ്ഞുനോക്കിയില്ലെന്നും രാജേശ്വരി തുറന്നു പറയുന്നു. മമ്മൂട്ടിയുടെ സി. ബി. ഐ സിനിമ പോലെ മകളുടെ കഥ ആരെങ്കിലും സിനിമയാക്കി, സത്യം പുറത്തു കൊണ്ടു വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്ന് രാജേശ്വരി കഴിഞ്ഞ ദിവസം വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
താൻ സീരിയലിൽ കാശ് കൊടുത്ത് അഭിനയിച്ചു എന്ന് ചിലർ പറയുന്നത് സത്യമല്ലെന്നും ഇവർ പറയുന്നു. മമ്മൂട്ടി എന്റെ അടുത്ത് വരും എന്ന് ഞാൻ കരുതി. ഇത്രയും ക്രൂ രമായി എന്റെ മകളെ കൊ ലപ്പെടുത്തിയിട്ട് മമ്മൂട്ടി എന്റെ അടുത്ത് വന്നില്ല.
പ്രതികരിച്ച് നടൻ ശ്രീനിവാസൻ, പറഞ്ഞത് കേട്ടോ
മോഹൻലാൽ എന്റെ അടുത്ത് വന്നില്ല. ഇവർ സംഭവങ്ങൾ അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇവർ വരുമെന്ന് ഞാൻ കരുതി. ഇവർ വന്നിരുന്നെങ്കിൽ ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകില്ലായിരുന്നു.
എന്റെ മകളെ വ ക്കീലാക്കാൻ പഠിപ്പിച്ച ആളാണ് ഞാൻ. എനിക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും, വിവരം കുറച്ച് കൂടുതലാണ്. എന്റെ അമ്മ എന്നെ നന്നായി നോക്കിയിരുന്നെങ്കിൽ, ഇന്ന് ഞാൻ ഈ നിലവാരത്തിൽ എത്തില്ല. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവരെ കാണാൻ ആഗ്രഹിച്ച് കാത്തിരിക്കുന്ന ഒരാളാണ് ഞാൻ.
നടന് ഇന്ദ്രന്സിന്റെ അമ്മ മ രിച്ചു.. ആശുപത്രിയില്വച്ച് പൊ ട്ടിക്കരഞ്ഞ് നടന്
എന്റെ കൊച്ചിനെ ഇല്ലാതാക്കിയവരെ സിനിമയിലൂടെ പുറംലോകത്തേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് മമ്മൂട്ടിയെ കാണണം എന്ന് പറയുന്നത്. മകളുടെ കഥ സിനിമയാക്കണം. അതിൽ എനിക്കൊരു ചാൻസും വേണം. ഞാൻ കൂടെ അഭിനയിച്ചാലാണ് ആൾക്കാർക്ക് സിനിമ കൂടുതൽ ഇഷ്ടപ്പെടുക. സംവിധായകന് കോടികൾ കിട്ടും. സിനിമ പിടിക്കാൻ മമ്മൂട്ടി എന്റെ അടുത്ത് വരണം.
മമ്മൂട്ടി ഒരു വ ക്കീലാണ്. ഈ കേസ് മമ്മൂട്ടി തെ ളിയിക്കണം. മമ്മൂട്ടി വ ക്കീൽ ആയത് കൊണ്ട്, ഞാൻ കാത്ത് കാത്ത് ഇരിക്കുവായിരുന്നു. വിളിച്ചില്ലെങ്കിലും, അന്വേഷിച്ചില്ലെങ്കിലും വരുമെന്ന് കരുതി. സത്യം തെളിയിക്കാൻ മമ്മൂട്ടിക്ക് കഴിവുണ്ടെന്ന് അറിയാം.
റെജിലാൽ അവസാനമായി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്
അതുകൊണ്ടാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. അതുപോലെ, മോഹൻലാലും നല്ലപോലെ അഭിനയിക്കും. മോഹൻലാലെങ്കിലും സത്യം തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെടുമെന്ന് ഞാൻ കരുതി. മമ്മൂട്ടിയും മോഹൻലാലും എന്നെ കാണാൻ വരണം’, രാജേശ്വരി തൊഴുകൈയോടെ പറയുന്നു.
അതേസമയം, സുമനസ്സുകൾ സഹായിച്ച ലക്ഷങ്ങൾ സീരിയൽ പിടിക്കാനായി രണ്ടുപേരുടെ കയ്യിൽ കൊടുത്തെന്നും അവർ പറ്റിച്ചെന്നും മുൻപ് രാജേശ്വരി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ താൻ ജീവിക്കാനായി ഹോംനേഴ്സ് ജോലി ചെയ്യുകയാണെന്നും പലപ്പോഴും ഭക്ഷണത്തിനായി ഭിക്ഷയെടുക്കുകയാണ് ചെയ്യുന്നതെന്നും ഇവർ വെളിപ്പെടുത്തി.
അതേസമയം, രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവൻ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും, പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകുന്നുണ്ടെന്നും എറണാകുളം ജില്ലാ ഭ രണകൂടം പ്രസ്താവനയിൽ വിശദീകരിച്ചു.
മണിക്കൂറുകളോളം മൊബൈലിൽ ഗെയിം കളിച്ച 15 കാരന് സംഭവിച്ചത് കണ്ടോ? വീഡിയോ