
പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങൾ, വിഷു പുലരിയിൽ നാടിനെ ഞെ ട്ടിച്ച സംഭവം
പാലക്കാട്, കോട്ടയിലെ ഒരു കുടുംബത്തിലെ നാലുപേരെ വെ ട്ടിവീഴ്ത്തി എന്ന ഞെ ട്ടിക്കുന്ന വാർത്തയാണ് വിഷു ദിവസം കേരളക്കര കേട്ടത് .
കല്യാണത്തിന് എത്തിയ പെൺകുട്ടി ഡ്രെസ്സിനടിയിൽ ഒളിപ്പിച്ചത്, നാട്ടുകാരുടെ ഹീറോ ആയി ഒരു നായ
ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്ത്, രേഷ്മ എന്നിവർക്കാണ് വെ ട്ടേറ്റത്. ഇവരുടെ ബന്ധുവായ മുകേഷാണ് ആക്ര മണം നടത്തിയതെന്നും ഇയാൾ ഒ ളിവിലാണെന്നും കോട്ടായി പോ ലീസ് പറഞ്ഞു.
പരി ക്കേറ്റ നാലുപേരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഈ സംഭവത്തിന്റെ ഞെ ട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ഹൃദയം പൊട്ടി ചിത്ര ചേച്ചി… സഹിക്കില്ല ഈ കാഴ്ച
പ്ര തിയായ മുകേഷിന്റെ പ്രണയം എതിർത്തതാണ് ആക്ര മണത്തിന് കാരണമായതെന്ന് ബന്ധുവായ കുമാരനും പ്രതികരിച്ചു. മുകേഷിന് മാതൃസഹോദരിയുടെ മകളുമായി അടുപ്പമുണ്ടായിരുന്നു. സഹോദരങ്ങളായതിനാൽ ഈ ബന്ധത്തെ വീട്ടുകാർ എതിർത്തു.
ഇതാകാം ആക്ര മണത്തിന് കാരണമായതെന്നും അമ്മാവനായ കുമാരൻ തുറന്നു പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം നടന്നത് .
സ്കൂൾ വിട്ടാൽ എന്നും കവലയിൽ വിദ്യാർത്ഥികളുടെ കൂ ട്ടത്തല്ല്. സഹികെട്ട നാട്ടുകാർ എല്ലാവരെയും അ ടിച്ചോടിച്ചു. പരപ്പനങ്ങാടിയിൽ നടന്നത്
പ്ര തിയായ മുകേഷ്, സുശീലയുടെ സഹോദരിയുടെ മകനാണ്. കുടും ബ വ ഴക്കാണ് ആക്ര മണത്തിന് കാരണമായതെന്നാണ് പോ ലീസ് നൽകുന്ന വിവരം. വെ ട്ടേറ്റ് ഇന്ദ്രജിത്തിന്റെ രണ്ട് കൈവി രലുകൾ അ റ്റുപോയിട്ടുണ്ട്.
വമ്പൻ ട്വിസ്റ്റ്! പോ ലീസ് എത്തിയപ്പോൾ കാലുറക്കാത്ത നിലയിൽ 15 കാരി, ഒടുവിൽ സംഭവിച്ചത് കണ്ടോ