
കേ സ് അന്വേഷിച്ച പാലാ D YSP പറഞ്ഞത് കേട്ടോ? ന ടുക്കുന്ന വെളിപ്പെടുത്തൽ
പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനി നിധിന മോളുടെ കൊ ലപാതകത്തിന് കാരണമായത് ഒരേയൊരു സെൽഫി ആണെന്ന് കേ സിലെ അന്വേ ഷണ ഉ ദ്യോഗസ്ഥനായ പാലാ DYSP
ചെങ്ങന്നൂർ അമ്പലത്തിൽ ഭജനമിരുന്ന് കിട്ടിയവൾ.. മഹേശ്വരി കെപിഎസി ലളിതയായ കഥ
പത്തു മുതൽ ഇരുപതുവയസ്സുവരെയുള്ള പെൺകുട്ടികൾക്കായി നടത്തിയ നമ്മുടെ പൊന്നോമനകൾ എന്ന ബോ ധവൽക്കരണ ക്ലാസ്സിലാണ്, നിർണ്ണായകമായ ഈ വിവരം പാലാ D YSP വിശദികരിച്ചതു.
പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനി ആയിരുന്ന നിതിനയെ സഹപാഠിയും കാ മുകനുമായിരുന്ന അഭിഷേക് ബൈജു നാലുമാസം മുൻപാണ് ക ഴുത്തറുത്തു കൊന്നത്. കോളേജിൽ ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാർത്ഥിനിയായ നിതിനയെ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴി സഹപാഠി ബ്ലേ ഡ് കൊണ്ട് ക ഴുത്തറുത്തു കൊ ല്ലുകയായിരുന്നു
വമ്പൻ ട്വിസ്റ്റ്; കാരണം ആഷിഫ് വരുത്തിവച്ച കടബാധ്യത അല്ല
ഫോണിൽ ചിത്രങ്ങളും മെസ്സജുജുകളും എല്ലാം അയക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കണം. ഒന്നും രഹസ്യമായി ആർക്കും സൂക്ഷിക്കുവാൻ ആകില്ല. നിധിനമോളുടെ കൊ ലപാതകത്തിലും ക ലാശിച്ചത് ഒരൊറ്റ സെൽഫിയാണ് D YSP ഷാജി ജോസ് പറഞ്ഞു.
പ്ലസ് ടു വിനു പഠിക്കുമ്പോൾ നിധിന മോൾക്ക് ഒരു കാ മുകൻ ഉണ്ടായിരുന്നു. പിന്നിട് പാലാ സെന്റ് തോമസ് കോളേജിൽ എത്തി അഭിഷേക് ബൈജുവിനെ കണ്ടപ്പോൾ ഏറെ അടുപ്പമായി.
65 വയസ്സുകാരനെ അ റസ്റ്റ് ചെയ്തപ്പോൾ പോ ലീസ് അറിഞ്ഞത് ഞെ ട്ടിക്കുന്ന വിവരങ്ങൾ
അഭിഷേക് ബൈജു നിധിന മോൾക്ക് ഒരു പുതിയ ഫോൺ വാങ്ങി നല്കുകയും ഇരുവരുടെയും ജിമെയിൽ id അതിൽ ചേർക്കുകയും ചെയ്തുഅവരുടെ ഫോണുകൾ തമ്മിൽ ലിങ്ക്ഡ് ആയിരുന്നു.
ഒരാളുടെ ഫോണിലേക്കു വരുന്ന കോളുകളും ഫോട്ടോകളും വിവരങ്ങളും മറ്റേയാളുടെ ഫോണിലേക്കും വന്നിരുന്നു. ഫിംഗർ പ്രിന്റ് ഉപയോഗിച്ച് ഇത് ലോക്ക് ചെയ്തിരുന്നു.
ഒരു വൈറൽ കല്യാണ കുറി…. സംഭവം കണ്ട് ന ടുങ്ങി നാട്ടുകാർ
പിന്നീട് അഭിഷേക് ബൈജു നിധിന മോളും തമ്മിൽ അഭിപ്രായ ഭി ന്നത ഉണ്ടായി. ഈ സമയത്തു പഴയ കാ മുകനുമായി നിധിന മോൾ വീണ്ടും അടുക്കുകയും, മേലുകാവിനടുത്തുള്ള മിച്ചൽ കട്ടിക്കായം വെള്ളച്ചാട്ടം കാണുവാൻ ഇരുവരും ഒരുമിച്ചു പോകുകയും ചെയ്തു.
അവിടെ വെച്ച് നിധിന മോൾ ഒരു സെൽഫി എടുത്തു. ഈ ചിത്രം ഫോണിൽ സേവ് ആയ ഉടൻ ഈ ചിത്രം അഭിഷേക് ബൈജുവിന്റെ ഫോണിലും എത്തി. ഇതുകണ്ടതോടെ അഭിഷേക് ബൈജു വൈ ലൻറ് ആയി
സംഭവം ഇടുക്കിയിൽ, നടന്നത് എന്തെന്ന് അറിഞ്ഞ് അ ലമുറയിട്ട് വീട്ടുകാർ
അവിടെ തുടങ്ങി അവർ തമ്മിലുള്ള പ്ര ശ്നങ്ങൾ. ഞാൻ വാങ്ങി തന്ന ഫോണിൽ നീ മറ്റൊരുവന് മായുള്ള ഫോട്ടോ ഇടുമോ എന്ന് ചോദിച്ചു കൊണ്ട് അഭിഷേക് നിധിന മോളെ ശ കാരിച്ചു.
പ്രേമം അസ്ഥിക്ക് പിടിച്ച അവന് നിധിനമോളും മറ്റൊരുവാനും ചേർന്ന് നിൽക്കുന്ന ചിത്രം കടുത്ത ദേ ഷ്യവും നി രാശയും ഉണ്ടാക്കി. അങ്ങനെയാണ് ഏതുവിധേനയും അവളെ ഇ ല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഗൂഗിളിൽ തിരഞ്ഞാണ് ഏതു ഞെ രമ്പു മു റിച്ചാൽ ആണ് പെട്ടന്ന് മ രിക്കും എന്ന് അവൻ കണ്ടെത്തിയത്.
അതുകൊണ്ടു തന്നെ തങ്ങളുടെ ഫോൺ പുറത്തുള്ള ഒരാൾക്കും കൈമാറരുത് എന്നും സ്വകാര്യ ചിത്രങ്ങളും വിഡിയോകളും അയച്ചു കൊടുക്കരുത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു