ഒരു വൈറൽ കല്യാണ കുറി…. സംഭവം കണ്ട് ന ടുങ്ങി നാട്ടുകാർ
മകൾ മാലതിയുടെ വിവാഹം അറിയിച്ചുകൊണ്ട് അച്ഛൻ ബാലകൃഷ്ണൻ നായർ തയ്യാറാക്കിയ ക്ഷണക്കത്താണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
സംഭവം ഇടുക്കിയിൽ, നടന്നത് എന്തെന്ന് അറിഞ്ഞ് അ ലമുറയിട്ട് വീട്ടുകാർ
വിവാഹ ചടങ്ങിൽ എത്തി ആഭാസം കാണിച്ചാൽ കാ ല്ത്തല്ലി ഓടിക്കുമെന്നാണ് വധുവിന്റെ അച്ഛന്റെ മു ന്നറിയിപ്പ്. വിവാഹ ദിനത്തിൽ ചെറുക്കന്റെയോ പെണ്ണിന്റേയോ ബന്ധുക്കളോ സുഹൃത്തുക്കളോ ഒപ്പിക്കുന്ന തമാശകൾ കാര്യമാകുന്നത് മുൻപും ചർച്ചയായിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ വിവാഹാഘോഷത്തിനിടയിൽ ഉണ്ടായ ബോം ബേറിൽ ഒരാൾ കൊ ല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ കുറിപ്പ് വൈറൽ ആകുന്നത്.
നാടിനെ ഞെ ട്ടിച്ച സംഭവം, പോ ലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും കിട്ടിയത് കണ്ട് കണ്ണുതള്ളി ഉദ്യോഗസ്ഥർ
മകളുടെ വിവാഹ ക്ഷണകത്തിലെ രണ്ടാം ഭാഗത്തിലാണ് വൈറൽ കുറിപ്പ്. കുറിപ്പിന്റെ പൂർണ രൂപം:- ”മംഗളകരമായി നടക്കേണ്ട വിവാഹം എന്ന ചടങ്ങ് ഈ കഴിഞ്ഞ ഇടയായി പലസ്ഥലങ്ങളിലും സുഹൃത്ത് വ്യൂഹങ്ങൾ ചേർന്ന് വളരെ ആഭാ സകരമായ രീതിയിൽ നടന്നു വരുന്നതായി കാണാറുണ്ട്.
ഈ ഓഡിറ്റോറിയത്തിലോ വീട്ടിലോ പരിസരങ്ങളിലോ വച്ച് വരന്റെ / വധുവിന്റെ സുഹൃത്തുക്കളിൽ ആരെങ്കിലും അതുപോലെ ആഭാ സപ്രവർത്തികൾ കൊണ്ട് ആളാവാൻ ശ്രമിച്ചാൽ അതാരാണ് എങ്കിലും അവർ അന്ന് നടന്ന് സ്വന്തം വീട്ടിൽ പോവുകയില്ല.
കേ സിലെ VIP ആരെന്ന് കണ്ടോ? ഞെ ട്ടിക്കുന്ന റിപ്പോർട്ട്!
മു ട്ടുകാൽ ഞാൻ ത ല്ലിയൊടിക്കും എന്ന് മനസ്സിലാക്കുക. എന്ന് വധുവിന്റെ അച്ഛൻ ബാലകൃഷ്ണൻ നായർ, ഒപ്പ്’. കുറിപ്പിൽ പറയുന്നു’.
കുറിപ്പിൽ അ ക്ഷരത്തെറ്റും വ്യാകരണ പിശകുമൊക്കെ ഉള്ളതിനാൽ ഇത് ആരോ ട്രോ ളിനുവേണ്ടി സൃഷ്ടിച്ച ക്ഷണക്കത്താകാമെന്നാണ് പലരുടെയും അഭിപ്രായം.
ഞാൻ തമ്മിലുള്ള പ്രശനം ഇതാണ്…. തുറന്നു പറഞ്ഞ് വാവ സുരേഷ്
എന്തായാലും സമീപ കാലത്തായി ഏറിവരുന്ന വിവാഹ റാ ഗിങ്ങുകൾക്കെതിരെയുള്ള കൃത്യമായ പ്ര തിഷേധം തന്നെയാണ് ക്ഷണക്കത്തിന് ഇത്രയേറെ സ്വീകാര്യത നേടാനുള്ള കാരണമായി കരുതുന്നത്.
ചിയ്യാരത്ത് ക ല്ലുകൊണ്ട് ത ലക്കടി കിട്ടിയ യുവാവിനെ പോ ലീസ് അ റസ്റ്റ് ചെയ്തു കാരണം കേട്ടോ