
കേ സിലെ VIP ആരെന്ന് കണ്ടോ? ഞെ ട്ടിക്കുന്ന റിപ്പോർട്ട്!
നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലറ്റിൻ ഉൾപ്പെട്ട പോ ക്സോ കേ സിൽ ഇ രയെ കൊച്ചിയിലെത്തിച്ചത് സൈജുവിന്റെ സുഹൃത്തും കോഴിക്കോടു സ്വദേശിനിയുമായ അഞ്ജലി വടക്കേപുരയ്ക്കലെന്നു പ രാതിക്കാരിയുടെ വെളിപ്പെടുത്തൽ വലിയ ഞെ ട്ടലാണ് ഉണ്ടാക്കിയത്.
കോഴിക്കോട് മാർക്കറ്റിങ് കൺസൾട്ടൻസി നടത്തുന്ന ഇവർ ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുൾപ്പടെ അഞ്ചിലേറെ പെൺകുട്ടികളെ കൊച്ചിയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നതെന്നും ഇവർ പറയുന്നു. ഇതിൽ പലരും ഇപ്പോൾ പ രാതിയുമായി മുന്നോട്ടു വരികയും കഴിഞ്ഞ ദിവസം മ ജിസ് ട്രേറ്റിനു മുന്നിൽ മൊ ഴി നൽകിയതായും ഇവർ പറയുന്നു.
മോഡലുകൽ മ രിക്കുന്നതിന് ഏഴു ദിവസം മുമ്പാണ് ഇവർ കൊച്ചിയിലേയ്ക്കു കൊണ്ടുവന്ന് ദു രുപയോഗം ചെയ്തതെന്ന് ഇ രയായ യുവതി പറഞ്ഞു. തലനാരിഴയ്ക്കാണ് നമ്പർ 18 ഹോട്ടലിൽ നിന്നു ര ക്ഷപ്പെട്ടത്. നിരവധി പെൺകുട്ടികളെ ജോലിക്കെന്ന പേരിൽ കൂടെ നിർത്തി ല ഹരി നൽകി ദു രുപയോഗം ചെയ്തിട്ടുണ്ടെന്നും പറയുന്നു.
ഞാൻ തമ്മിലുള്ള പ്രശനം ഇതാണ്…. തുറന്നു പറഞ്ഞ് വാവ സുരേഷ്
മിസ് സൗത്ത് ഇന്ത്യയും 2019 ലെ മിസ് കേരളയുമായ അൻസി കബീറും 2019 ലെ മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും സൈജു കാറിൽ പിന്തുടർന്നതിനെ തുടർന്ന് അപ കടത്തിൽ മ രിച്ച സംഭവം വീണ്ടും ചർച്ചയാകുകയാണ്.
.
റോയി വയലാറ്റ്, റോയിയുടെ കൂ ട്ടുപ്രതിയും ല ഹരിക്കച്ചവടക്കാരനുമായ സൈജു തങ്കച്ചൻ, കൂട്ടാളി കോഴിക്കോട് സ്വദേശിനി അഞ്ജലി വടക്കേപ്പുര എന്ന അഞ്ജലി റീമ ദേവ് എന്നിവർക്കെതിരെയാണ് യുട്യൂബർ കൂടിയായ യുവതിയുടെ പ രാതി.
ഞാൻ തമ്മിലുള്ള പ്രശനം ഇതാണ്…. തുറന്നു പറഞ്ഞ് വാവ സുരേഷ്
.
കോഴിക്കോട് മാർക്കറ്റിങ് കൺസൾട്ടൻസി നടത്തുന്ന അഞ്ജലി ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുൾപ്പെടെയുള്ള ആറ് പെൺകുട്ടികളെ കൊച്ചിയിലേക്കു കൂട്ടിക്കൊണ്ടു വന്നതെന്നു പെൺകുട്ടി പറയുന്നു.
യുട്യൂബർ എന്ന നിലയിൽ ചിത്രങ്ങളും വിഡിയോയും പകർത്തിയെങ്കിലും റോയിയുടെ സഹായികൾ ഇടപെട്ട് ദൃ ശ്യങ്ങൾ ഡി ലീറ്റ് ചെയ്യിപ്പിച്ചു. പാർട്ടിയിൽ പങ്കെടുത്ത ഭൂരിഭാഗം പെൺകുട്ടികളും ല ഹരി ഉപയോഗിച്ചിരുന്നു. പെൺകുട്ടികളെ റോയി വയലാറ്റ് പാർട്ടിയിൽ ലൈം ഗികമായി ഉ പദ്രവിച്ചിരുന്നു. തങ്ങളോടും മോശമായി പെരുമാറാൻ തുടങ്ങിയതോടെ ബ ഹളം വച്ചാണ് ഹാളിനു പുറത്തിറങ്ങിയത്.
കൊയിലാണ്ടിയിലെ തികച്ചും സാധാരണക്കാരിയായ ബിജിഷ! എന്നാല്‍ മര ണശേഷം ഫോണ്‍ ചെക്ക് ചെയ്തവര്‍ അ ന്തംവിട്ടു
അവിടെനിന്ന് രക്ഷപ്പെടാനുള്ള ശ്രമം അഞ്ജലിയും ഷൈജുവും തടഞ്ഞെന്നും ത ലനാരിഴയ്ക്കാണ് നമ്പർ 18 ഹോട്ടലിൽനിന്നു ര ക്ഷപ്പെട്ടതെന്നും പെൺകുട്ടി പറഞ്ഞു.
സ്വയം സംരംഭക എന്നു വിശേഷിപ്പിച്ചു മാധ്യമങ്ങളിൽ വൻ പരസ്യം നൽകിയാണ് അഞ്ജലി വടക്കേപ്പുര പെൺകുട്ടികളെ വലയി ലാക്കിയിരുന്നത്. അ ശ്ലീല വിഡിയോ പകർത്തി ഭീ ഷണിപ്പെടുത്തിയും പെൺകുട്ടികളെ ദു രുപയോഗം ചെയ്തിട്ടുണ്ട്. നിരവധി പെൺകുട്ടികളെ ജോലിക്കെന്ന പേരിൽ കൂടെ നിർത്തി ല ഹരി നൽകി ദു രുപയോഗം ചെയ്തിട്ടുണ്ടെന്നും പെൺകുട്ടി പറയുന്നു.
13 കാരി പ്രസവിച്ചു; അച്ഛനായി എത്തിയത് 10 വയസുകാരനും; അ മ്പരന്ന് നാട്ടുകാർ.