
മഞ്ജു കുട്ടി വേഷമിട്ട് കോലത്തിൽ നടക്കുന്നുവെന്ന്
കുട്ടിവേഷം കെട്ടിനടക്കുന്ന ഒരമ്മ, മകളെ നോക്കാത്ത ഒരമ്മ. മകളെയും കുടുംബത്തെയും വേണ്ട എന്ന് വെച്ച് കരിയർ നോക്കിപോയ അമ്മ. ഒരു തെറ്റും ചെയ്യാത്ത മകളെ വിട്ടുകളഞ്ഞ അമ്മ. അങ്ങനെ പലതരം വിമർശനങ്ങളാണ് നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറിനെതിരെ വരുന്നത്.
ഒറ്റ നിമിഷം, മ രിച്ച് ജീവിക്കുന്ന വീഡിയോ..!! സോഷ്യൽ മീഡിയയിൽ വൈറൽ
ഇപ്പോൾ അത്തരത്തിലുള്ള ഒരു പ്രചാരണം കൂടി നടക്കുകയാണ്. മഞ്ജുവിന്റെ ഫോട്ടോസിനും വിഡിയോസിനും താഴെപ്പോയി അത്തരത്തിൽ കമന്റ് ചെയ്യുകയാണ് ഇപ്പോൾ പലരും.
അതിനൊപ്പം തന്നെ പലനടിമാരുടെയും ഫാൻസുകാരാണ് ഇത് ചെയ്യുന്നത് എന്ന് പുറത്തു പറയുന്നുണ്ട്. പലരുടെയും ലിസ്റ്റ് ഇതിൽ ഉണ്ടെങ്കിലും ആരുടെയും പേര് ഇതുവരെ ഉറപ്പിച്ചിട്ടില്ല.
എന്നാൽ ഇത് മറ്റുതാരങ്ങളുടെ ഫാൻസുകാരാണെന്നു ഉറപ്പിക്കാം. മഞ്ജുവിന്റെ ഇത്തരത്തിൽ ഡിഗ്രേഡ് ചെയ്തവർക്ക് എതിരെ മഞ്ജുവിന്റെ ഫാൻസ് ഉയർന്നു വരുന്നുണ്ട്. ഞങ്ങളുടെ മഞ്ജു ചേച്ചിയെ കുറിച്ച് ഞങ്ങൾക്ക് അറിയാം എന്നും, പിന്നെ അയാളെ കളയാതെ വേറെ എന്ത് ചെയ്യണം എന്നാണ് അവർ ചോദിക്കുന്നത്.
കണ്ണൂരിൽ കല്യാണവീട്ടിൽ നടന്ന വമ്പൻ ട്വിസ്റ്റ് ഇങ്ങനെ…
മഞ്ജുവിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുമ്പോൾ മഞ്ജുവിന് കട്ട സപ്പോർട്ട്മായി ഫാൻസ് ഗ്രൂപ്പുകൾ ഉണ്ട്. മലയാളികൾ ആഘോഷിച്ച വലിയൊരു തിരുച്ചുവരാണ് മഞ്ജുവിന്റേത്. അതുകൊണ്ടു തന്നെ മഞ്ജുവിന്റെ ആരാധകരുടെ മറുപടി അവരുടെ നെഞ്ചകത്തേക്കാണ് കേറുന്നത്.
മലയാള സിനിമയിലെ പല നടിമാരും നായകിമാരും, മഞ്ജുവിനെതിരെ തിരിയുകയാണ്. അത്രമേൽ ഉയർന്നു കഴിഞ്ഞു മഞ്ഞ വാര്യർ എന്ന് തന്നെയാണ് ഫാൻസുകാർ പറയുന്നത്.
നാടിനെ ഞെ ട്ടിച്ച സംഭവം, പോ ലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും കിട്ടിയത് കണ്ട് കണ്ണുതള്ളി ഉദ്യോഗസ്ഥർ