
സംഭവം ഇടുക്കിയിൽ, നടന്നത് എന്തെന്ന് അറിഞ്ഞ് അ ലമുറയിട്ട് വീട്ടുകാർ
പത്തു വയസ്സുകാരന്റെ ദാരുണ മര ണത്തിനു കാരണം പിതാവിന്റെ ഡ്രൈവിംഗ് പരിചയ കുറവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് അച്ഛൻ ഓടിച്ചിരുന്ന കാർ ഇ ടിച്ചു ഉഉടുമ്പന്നൂര് കുളപ്പാറ കാരകുന്നേല്‍ റെജിലിന്റെ മകന് മുഹമ്മദ് സാജിത് മ രിച്ചത്. പത്തു വയസ്സായിരുന്നു.
നാടിനെ ഞെ ട്ടിച്ച സംഭവം, പോ ലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും കിട്ടിയത് കണ്ട് കണ്ണുതള്ളി ഉദ്യോഗസ്ഥർ
വ്യാഴാഴ്ച പകല്‍ പതിനൊന്ന് മണിയോടെ വീടിന് സമീപത്താണ് അ പകടം ഉണ്ടായത്. കഴിഞ്ഞ ദിവസം വാങ്ങിയ കാര്‍ വീട്ടുമുറ്റത്തു നിന്ന് റോഡിലേക്കിറക്കുമ്പോള് നി യന്ത്രണം വിട്ട് സാജിതിനെ ഇ ടിക്കുകയായിരുന്നു.
റെജിൽ പുതുതായി വാങ്ങിയ കാർ ഇ ടിച്ചാണ് പത്തു വയസ്സുകാരൻ മ രിച്ചത്. പിതാവ് റെജിൽ ഓടിപ്പിച്ചിരുന്ന കാർ പാർക്ക് ചെയ്യുവാൻ അരികു പറഞ്ഞു കൊടുക്കുന്നതിനിടയിൽ നി യന്ത്രണം വിട്ടു കുട്ടിയെ ഇ ടിക്കുക ആയിരുന്നു.
ഒറ്റ നിമിഷം, മ രിച്ച് ജീവിക്കുന്ന വീഡിയോ..!! സോഷ്യൽ മീഡിയയിൽ വൈറൽ
അ ബദ്ധത്തിൽ കാർ സാജിതിനെ ഇ ടിച്ചു തെ റിപ്പിച്ചു തൊട്ടടുത്തുള്ള മ രത്തിൽ ഞെ രുക്കുക ആയിരുന്നു. ഇന്നലെ രാവിലെ പതിനൊന്നു മണിക്ക് ശേഷം ഇവരുടെ വീടിനോടു ചേർന്നായിരുന്നു അ പകടം ഉണ്ടായതു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മര ണം സംഭവിച്ചിരുന്നു. ഹസീനയാണ് സാജിതിന്റെ അമ്മ. അജ്മൽ സഹോദരനാണ്. സംഭവത്തിൽ പൊ ലീസ് കേ സെടുത്തിട്ടുണ്ട്.
റെജിലിന്റെ ഡ്രൈവിംഗ് പരിചയകുറവാണ് അ പകടത്തിന് കാരണമായതെന്ന് പോ ലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവർ ആയിരുന്ന റെജിൽ ഈയിടെയാണ് കാർ വാങ്ങിയത്.
മഞ്ജു കുട്ടി വേഷമിട്ട് കോലത്തിൽ നടക്കുന്നുവെന്ന്