
ഞാൻ തമ്മിലുള്ള പ്രശനം ഇതാണ്…. തുറന്നു പറഞ്ഞ് വാവ സുരേഷ്
മലയാളികളുടെ മുത്താണ് വാവ സുരേഷ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് വാവയെ പാ മ്പ്കടിയേറ്റതിനെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിച്ചപ്പോൾ ജാതിമതഭേദമന്യേ എല്ലാവരും വാവക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു.
എന്നാൽ ആ സമയത്തും വാവയെ വിമർശിച്ചും ചിലർ രംഗത്ത് വന്നിരുന്നു. ജീവിക്കുമോ മ രിക്കുമുമോ എന്നറിയാത്ത സമയത്താണ് ഈ വിമർശനം എന്ന് മനസിലാക്കണം.
എന്നാൽ പാ മ്പുകളെക്കാൾ വി ഷം ഈ മനുഷ്യരിൽ ആണെന്ന് പുറത്തു വന്നപ്പോൾ വാവ സുരേഷ് പറഞ്ഞിരുന്നു. വാവയുടെ ഭാര്യ ഈ സാഹചര്യത്തിൽ വാവയെ അന്വേഷിച്ചു വന്നില്ലേ എന്ന് അനേകംപേർ ചോദിച്ചിരുന്നു.
ചിലർ അവരെ വളരെ മോ ശമായി വിമർശിച്ചിരുന്നു. എന്നാൽ തന്റെ ഭാര്യയെ കുറിച്ച് വാവ പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
ഭാര്യ വാവക്ക് ഒപ്പം ഉറങ്ങാൻ കിടക്കുബോൾ മുറിയിൽ പാ മ്പിന്റെ ശബ്ദം കേൾക്കും തന്റെ ഭാര്യയെ കുറിച്ച് മോ ശമായി ആരും പറയരുത് അവർ വളരെ നല്ല ഒരു സ്ത്രീയാണെന്നും, ഞങ്ങൾ തമ്മിൽ പി രിയുവാനുള്ള കാരണം പാമ്പു തന്നെയാണെന്നും, തന്റെ പാമ്പു പിടുത്തം ഭാര്യക്ക് ഇഷ്ടമല്ലെന്നും, വീട്ടിൽ പാ മ്പിനെ കൊണ്ട് വെക്കുമ്പോൾ അവർക്കു പേടിയാണെന്നും, ഒടുവിൽ തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ മാത്രമാണ് പി രിഞ്ഞതെന്നും വാവ സുരേഷ് പറയുന്നു.
എല്ലാം തന്റെ തെറ്റ് മാത്രമാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ വാവ ചെയ്യണമെന്നും, വിശ്രമജീവിതം നയിക്കുമ്പോൾ നോക്കുവാൻ ആരെങ്കിലും ഉണ്ടാകേണ്ട എന്നും അനേകംപേർ കമന്റ് ചെയ്യുന്നു.
എന്നാൽ ഇതിനെ കുറിച്ച് വാവ സുരേഷിന്റെ സഹോദരി പറഞ്ഞത് ഇങ്ങനെ. വാവയുടെ കുടുംബ ജീവിതത്തിൽ സംഭവിച്ചത് ഒരു ആശയകുഴപ്പം മാത്രമാണ്. വാവക്ക് ഒരു മകളുണ്ട് മകൾ പഠിക്കുകയാണ്. കമ്യൂണിക്കേഷൻ ഗ്യാപ് അങ്ങനെ വേണമെങ്കിൽ പറയാം. മകൾ വെക്കേഷൻ സമയങ്ങളിൽ വീട്ടിൽ വരാറുണ്ട്.
വാവ സുരേഷിന് പുതിയ വീട്, നന്ദി പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട വാവ
കോവിഡ് ആയതുകൊണ്ട് ഇങ്ങോട്ടു വരുവാൻ സാധിച്ചില്ല. വാവയും ഭാര്യയുമായി നി യമപരമായി ബന്ധം വേ ർപ്പെടുത്തിട്ടില്ല. മറ്റൊരു വിവാഹം എന്നത് വാവയുടെ വ്യക്തിപരമായ കാര്യമാണ്. കുടുംബം ഉണ്ടാക്കുന്നതും നിലനിർത്തുന്നതും ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. ഇനിയുള്ള ജീവിതം പാ മ്പുകളുടെ ഒപ്പമുള്ള വാസം എന്നാണ് വാവ പറയാറുള്ളത്.
കൊയിലാണ്ടിയിലെ തികച്ചും സാധാരണക്കാരിയായ ബിജിഷ! എന്നാല്‍ മര ണശേഷം ഫോണ്‍ ചെക്ക് ചെയ്തവര്‍ അ ന്തംവിട്ടു