13 കാരി പ്രസവിച്ചു; അച്ഛനായി എത്തിയത് 10 വയസുകാരനും; അ മ്പരന്ന് നാട്ടുകാർ.
ഇന്ന് ചെറിയ പ്രായത്തിൽ തന്നെ കുട്ടിക്ക് ജനനം നൽകുന്നതും മാതാപിതാക്കൾ ആവുന്നതും വലിയ കാര്യമൊന്നുമല്ല. കൗമാര പ്രായത്തിൽ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന സംഭവങ്ങൾ പലപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട് എന്നാൽ ഏവരെയും അ മ്പരപ്പിക്കുന്ന വാർത്തയാണ് റഷ്യയിൽ നിന്നും പുറത്തുവന്നത്.
ഞാൻ തമ്മിലുള്ള പ്രശനം ഇതാണ്…. തുറന്നു പറഞ്ഞ് വാവ സുരേഷ്
13 വയസ്സുകാരി ഗ ർഭണിയായി എന്നാൽ ചൂണ്ടികാണിച്ചതോ 10 വയസുകാരനെ. ഇത് കേട്ടു ആളുകളിൽ വളരെ അതികം അതിശയവും അതുപോലെതന്നെ സം ശയവും ഉണ്ടാക്കി.
ഗ ർഭം ഇല്ലാതാക്കാൻ പെൺകുട്ടി തയ്യാറായില്ല തന്റെ ഗ ർഭത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആ പത്തുവയസ്സുകാരൻ എത്തിയതോടെ. പെൺകുട്ടിയെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചു.
കൊയിലാണ്ടിയിലെ തികച്ചും സാധാരണക്കാരിയായ ബിജിഷ! എന്നാല്‍ മര ണശേഷം ഫോണ്‍ ചെക്ക് ചെയ്തവര്‍ അ ന്തംവിട്ടു
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്ന ധാരി എന്ന 13 ക്കാരിയായിരുന്നു വാർത്തയിൽ ഇടം പിടിച്ചത്. സ്വന്തം കുഞ്ഞിനെ മാറോട് അടക്കി പിടിച്ചു പുറത്തുവരുന്ന പെൺ കുട്ടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആവുന്നത്. ഒപ്പം
ചെറു പുഞ്ചിരിയോടെ അവളെ പുണർന്നു നിൽക്കുന്ന 10 വയസ്സുകാരനെ നമ്മുക്ക് കാണാം. അമേലി എന്ന് കുഞ്ഞിന് പേരും നൽകി. മാത്രമല്ല ഇവരെയും സ്വികരിക്കുവാൻ അവരുടെ മാതാപിതാക്കളും കൂടെയുണ്ടായിരുന്നു.
ഗ ർഭധാരണത്തെ കുറിച്ചും, തന്റെ വേദന നിറഞ്ഞ പ്രസവത്തെ കുറിച്ചും ധാരി തന്റെ നാലു ലക്ഷത്തോളം വരുന്ന ഫോള്ളോവെഴ്സിനോട് സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു.
ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് കൂടി ആ പതിമൂന്നു വയസ്സുകാരി പറഞ്ഞു. ഒരു കുഞ്ഞിന് ജന്മം നൽകുന്നത് ഇത്രയും വിഷമം പിടിച്ച കാര്യമാണ്. തൻ ഇത് അറിഞ്ഞിരുന്നില്ല എന്നും അവർ തന്റെ ആരാധകരോട് പറഞ്ഞു.
മഹാഭാരതത്തിലെ ‘ഭീമൻ’ അ ന്തരിച്ചു
എന്നാൽ പത്തുവയസ്സുക്കാരനിൽ നിന്നും ഗ ർഭം ധരിക്കുക എന്നത് അസാധ്യമായ കാര്യം എന്നാണ് വിദഗ്ധർ പറയുന്നത്.