
ട്രെയിനിൽ നിന്ന് തെ റിച്ച് വീണ് പെൺകുട്ടി; ഇത് കണ്ട് ട്രെയിനിൽ ഉണ്ടായിരുന്ന ചെറുപ്പക്കാരൻ ചെയ്തത് കണ്ടോ
തലകറങ്ങി ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണ യുവതിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് മാതൃക ആയിരിക്കുകയാണ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മിൻഹത്. പട്ടാമ്പിക്ക് സമീപം പരശുറാം എക്സ്പ്രസ്സിൽ ആണ് സംഭവം നടന്നത്.
വാവ സുരേഷിന് പുതിയ വീട്, നന്ദി പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട വാവ
കോട്ടയം സ്വദേശിയായ ജീഷ്ണയാണ് ആ ചെറുപ്പക്കാരന്റെ കൃത്യമായ ഇടപെടലാൽ തന്റെ ജീവിതം തിരിച്ചു പിടിച്ചിരിക്കുന്നത്. ട്രെയിൻ പട്ടാമ്പിക്ക് അടുത്തെത്തിയപ്പോൾ ബാത്റൂമിലേക്ക് പോവുകയായിരുന്ന ജീഷ്ണക്ക് പെട്ടന്നാണ് തല കറക്കം അനുഭവപ്പെട്ടത്.
ഉടൻ തന്നെ ജീഷ്ണ ട്രെയിനിൽ നിന്ന് പുറത്തേക്കു പോവുകയും ചെയ്തു. ഇത് കണ്ട മിൻഹത് ഉടനെ തന്നെ ഓടിയെത്തി. യുവതിയുടെ കയ്യിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടൻതന്നെ മിൻഹത് അപായ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. എന്നിട്ട് ട്രെയിനിനു ഉള്ളിലൂടെ ഒരു കുട്ടി താഴേക്കു പുറത്തേക്ക് വീ ണിട്ടുണ്ടെന്നു ശബ്ദത്തിൽ വിളിച്ച് പറഞ്ഞു പുറകിലേക്ക് ഓടി.
മഹാഭാരതത്തിലെ ‘ഭീമൻ’ അ ന്തരിച്ചു
യുവതി വീണ സ്ഥലത്ത് നിന്ന് ട്രെയിൻ പിന്നീട്ടട്ടുണ്ടായില്ല. വീ ണുകിടക്കുന്നതു കണ്ട ജീഷ്ണയെ ഉടൻ തന്നെ ട്രെയിനിലേക്ക് കയറ്റി. സഹായത്തിനു മറ്റു യാത്രക്കാരും കൂടെ കൂടി. ആശുപത്രിയിലേക്ക് എത്തിക്കേണ്ടത് ഉണ്ടെന്നും അതിനായി വാഹനം വേണമെന്നും പറഞ്ഞു.
ട്രെയിനിൽ തന്നെ പട്ടാമ്പി സ്റ്റേഷനിൽ എത്തിച്ച് അവിടെന്നു ആശുപത്രിയിൽ കൊണ്ടുപോകുന്നത് ആണ് ഉചിതമെന്ന് ചിലർ അഭിപ്രായപ്പെട്ടു. സമയം വയ്കുമെന്ന അറിഞ്ഞ മിൻഹത് ഉടനെത്തന്നെ കൊട്ടേസ് മുറ്റത്ത് കാർ നിർത്തിയിട്ടത് കണ്ടു അങ്കോട്ട് ചെന്നു.
വീട്ടിൽ നടന്നെത്തി അമ്മയെ ചേർത്ത് പിടിച്ചു, വാവ വെറും പച്ച മനുഷ്യൻ
ഉടൻതന്നെ കാറിന്റെ ഉടമയോട് സംഭവ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. വിവരങ്ങൾ അറിഞ്ഞ അദ്ദേഹം കാറുമായി വന്നു. ജീഷ്ണയുടെ ബന്ധുക്കളെ ആരെയെങ്കിലും കാര്യം അറിയിക്കാനായി മിൻഹത് യുവതിയുടെ ഫോണിൽനിന്ന് ആരുടെയെങ്കിലും നമ്പർ കിട്ടുമോ എന്ന പരിശ്രമം നടത്തിയെങ്കിലും ഫോൺ ലോക്ക് ആയതിനാൽ അതിന് സാധിച്ചില്ല.
എന്നാൽ യുവതിയുടെ ഫോണിൽ ഒരു സുഹൃത്ത് വിളിച്ചപ്പോൾ അവരിൽ നിന്നും സഹോദരന്റെ നമ്പർ വാങ്ങുകയും അദ്ദേഹത്തെ വിളിച്ചു കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും മറ്റുള്ളവർ യുവതിയെ ആശുപത്രിയിൽ എത്തിച്ചു.
മര ണം വരെ പാ മ്പിനെ പിടിക്കാൻ മുന്നിൽ തന്നെ ഉണ്ടാകും. ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ടു
അവരുടെ ഫോണും ബാഗുമെല്ലാം പട്ടാമ്പി ആർ പി എഫിൽ മിൻഹത് ഏൽപ്പിക്കുകയും ചെയ്തു. നെറ്റിയിൽ ആണ് മുറിവ് പറ്റിയത്. ര ക്തവും ഒരുപാട് പോയിരുന്നു.
അപകട നിലയെല്ലാം തരണം ചെയ്തു എന്നും കൂടാതെ തന്നോടുള്ള നന്ദി അറിയിച്ച് ജീഷ്ണയുടെ സഹോദരൻ ഫോണിൽ ബന്ധപ്പെട്ട് എന്നും മിൻഹത് പറയുന്നു.
കുയ്യാൻ മീത്തൽ ഹമീദിന്റേം നസീമയുടെയും മകനാണ് മിൻഹത്. നന്മയുടെ കണിക വറ്റാത്തവർക്ക് ഇടയിലെ മികച്ച ഒരു ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. എറണാകുളത്ത് പോയി തിരിച്ചു വരുന്നതിനിടെ വെള്ളിയാഴ്ചയാണ് ഈ അപകടം സംഭവിച്ചത്.