
മഹാഭാരതത്തിലെ ‘ഭീമൻ’ അ ന്തരിച്ചു
നടനും കായികതാരവുമായ പ്രവീൺ കുമാർ സോബ്തി അ ന്തരിച്ചു. എഴുപത്തി നാലു വയസ്സായിരുന്നു. ന്യൂഡൽഹിയിലെ അശോക് വിഹാറിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അ ന്ത്യം.
മര ണം വരെ പാ മ്പിനെ പിടിക്കാൻ മുന്നിൽ തന്നെ ഉണ്ടാകും. ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ടു
ബി ആർ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം ടെലിവിഷൻ പരമ്പരയിൽ ഭീമസേനനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പ്രവീൺ കുമാർ സോബ്തി.
അഭിനയരംഗത്ത് എത്തുന്നതിന് മുമ്പ് കായികതാരമായിരുന്ന പ്രവീൺ ഏഷ്യൻ ഗെയിംസിൽ ഹാമർ ത്രോ, ഡിസ്കസ് ത്രോ ഇനങ്ങളിൽ രാജ്യത്തിനായി രണ്ട് സ്വർണവും ഓരോ വെള്ളിയും വെങ്കലവുമടക്കം നാല് മെഡലുകളും നേടിയിട്ടുണ്ട്. അർജുന അവാർഡ് ജേതാവാണ്.
കണ്ണുകൾ നിറഞ്ഞൊഴുകി, ഇത് കണ്ടോ…. തമിഴ്നാട് പോ ലീസും നാട്ടുകാരും വാവ സുരേഷിനായി ചെയ്തത്
രണ്ട് ഒളിമ്പിക്സുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച അദ്ദേഹത്തിന് കായിക രംഗത്തെ മികവ് പരിഗണിച്ച് ബിഎസ്എഫിൽ ഡെപ്യൂട്ടി കമാൻഡന്റായി നിയമനവും ലഭിച്ചിരുന്നു.
1981 ൽ പുറത്തിറങ്ങിയ രക്ഷ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. മൈക്കിൾ മദന കാമ രാജൻ, മേരി ആവാസ് സുനോ, കമാൻഡോ, ഖയാൽ, ഹംലാ, അജയ്, ട്രെയിൻ ടു പാകിസ്താൻ തുടങ്ങി അമ്പതോളം സിനിമകളിൽ അഭിനയിച്ചു. സിനിമകളിൽ അമിതാഭ് ബച്ചൻ നായകനായ ഷെഹൻഷായിലെയും സീരിയലുകളിൽ മഹാഭാരതത്തിലേതുമാണ് ഏറ്റവും ശ്രദ്ധേയ വേഷങ്ങൾ.
ഇനി വിശ്രമ ജീവിതം, ചിരിച്ചു കൊണ്ട് ആ ഉറപ്പ് നൽകി വാവ സുരേഷ്
2013ൽ ദില്ലിയിലെ വസിർപൂർ മണ്ഡലത്തിൽ നിന്ന് അസംബ്ലിയിലേക്ക് ആം ആദ്മിയുടെ സീറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം ബി ജെ പിയിൽ ചേർന്നു.
വീട്ടിൽ നടന്നെത്തി അമ്മയെ ചേർത്ത് പിടിച്ചു, വാവ വെറും പച്ച മനുഷ്യൻ