വീട്ടിൽ നടന്നെത്തി അമ്മയെ ചേർത്ത് പിടിച്ചു, വാവ വെറും പച്ച മനുഷ്യൻ
കഴിഞ്ഞ ഒരാഴ്ചകാലം നീണ്ടു നിന്ന ആകാംക്ഷയ്ക്കൊടുവിൽ ആ അമ്മയ്ക്ക് തന്റെ മകനെ തിരിച്ചു കിട്ടി. ഗതികെട്ടാണ് അമ്മ പറഞ്ഞത്. അവന് വീടും വേണ്ട ഒന്നും വേണ്ട പാ മ്പിനെ പിടിച്ച് നടന്നോളും എന്ന്.
ഇനി വിശ്രമ ജീവിതം, ചിരിച്ചു കൊണ്ട് ആ ഉറപ്പ് നൽകി വാവ സുരേഷ്
ആസ്പത്രിയിലെ ചി കിൽസകൾ പൂർത്തിയായി ഇന്നലെ തിരുവനന്തപുരത്തെ ശ്രീകാര്യത്തെ വീട്ടിൽ മടങ്ങിയെത്തിയ വാവ സുരേഷിനെ അമ്മയും ബന്ധുക്കളും ചേർന്ന് ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. അമ്മയെ ചേർത്തു നിർത്തുമ്പോൾ അമ്മയുടേയും വാവയുടേയും കണ്ണ് നിറഞ്ഞിരുന്നു.
ജീവിതത്തിലേക്കു തിരിച്ചു വരാൻ സഹായിച്ച എല്ലാവർക്കും വാവ നന്ദി അറിയിച്ചു . കോട്ടയത്തുകാരുടെ ദാനമാണ് തന്റെ ജീവിതം. പ്രതീക്ഷയില്ലാത്ത ജീവിതത്തിൽനിന്ന് പ്രതീക്ഷയുള്ള ജീവിതത്തിലേക്കു തിരിച്ചെത്തിച്ച നല്ല മനസുകൾക്കു നന്ദി പറയുന്നു.
ഇനി വിശ്രമ ജീവിതം, ചിരിച്ചു കൊണ്ട് ആ ഉറപ്പ് നൽകി വാവ സുരേഷ്
അറിയുന്ന എല്ലാവരും ര ക്ഷപ്പെടാൻ പ്രാർഥിച്ചു. താൻ മര ണാവസ്ഥയിൽ കിടന്നപ്പോൾ മോ ശമായി പറഞ്ഞ ആളുകളോട് തനിക്കു ഒട്ടും പരാതിയില്ല. അവർക്കു മലയാളികൾ മറുപടി കൊടുക്കുക തന്നെ ചെയ്യും . തനിക്കു കിട്ടിയ സ്നേഹം വിലയ്ക്കു വാങ്ങിയതല്ല. ജീവിതത്തിലേക്കു തിരികെ വരുമെന്നു ഒട്ടും വിചാരിച്ചതുമില്ല
പാ മ്പിനെ പിടിക്കാൻ എന്നെ വിളിക്കരുത് എന്ന് ഒരു ക്യാം പയിൻ വ നംവകുപ്പിലെ താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ നേ തൃത്വത്തിൽ നടക്കുന്നുണ്ടെന്നു സുരേഷ് പറഞ്ഞു.
കോട്ടയം കുറിച്ചിയിലെ നാട്ടുകാർ വിളിച്ചു പറഞ്ഞിട്ടാണ് പോയത്. അവിടെ പാ മ്പിനെ പിടിച്ചശേഷം ഷോ കാണിച്ചിട്ടില്ല. കുനിഞ്ഞു പാമ്പിനെ എടുക്കുന്നതിനിടയിൽ നട്ടെല്ലിനു വേ ദന തോന്നിയതു കൊണ്ട് ശ്രദ്ധമാറിയപ്പോഴാണ് കടി കിട്ടിയത്.
മര ണത്തെ അതിജീവിച്ച് വാവ സുരേഷ് ഇന്നലെയാണ് ആശുപത്രി വിട്ടത്. ജീവനു കാവൽനിന്ന ഡോക്ടർമാരടക്കമുള്ള ആശുപത്രി ജീവനക്കാർക്കും ആശംസകളും പ്രാർഥനകളുമായി കാത്തിരുന്ന നാട്ടുകാർക്കും കോട്ടയം മെഡിക്കൽ കോളജിനുമുന്നിൽനിന്നു നന്ദി പറയുമ്പോൾ സുരേഷ് ഏറെ വികാരാധീനനായി കാണപ്പെട്ടു. ഒരു വലിയ ആൾക്കൂട്ടമാണ് വാവയെ യാത്രയാക്കുവാൻ അവിടെ എത്തിയത്.
മഞ്ചാടിക്കുട്ടിക്കൊപ്പം മഞ്ജു വാര്യരുടെ പിറന്നാൾ ആഘോഷം.. വീഡിയോ
വൈകിട്ട് അഞ്ചരയോടെ തിരുവനന്തപുരം ശ്രീകാര്യത്തുള്ള തേരുവിളാകത്തു വീട്ടിലെത്തിയപ്പോൾ കുടുംബവും അയൽക്കാരും സുരേഷിനെ നിറകൺചിരിയോടെ സ്വീകരിച്ചു.
ഇനിയൊരാളുണ്ടാകുമോ ഇങ്ങനെ ഈ ഭൂമിയില്- പ്രണാമം
ഓലപ്പുരയുടെ മുന്നിൽ അച്ഛനമ്മമാരായ കൃഷ്ണമ്മയും ബാഹുലേയനും സഹോദരി ലാലിയും മറ്റു ബന്ധുക്കളും സുരേഷിനെ ചേർത്തുപിടിച്ചു. എല്ലാവർക്കും നന്ദി അറിയിച്ച സുരേഷ് പിന്നീട് തിരുവനന്തപുരം മെ ഡിക്കൽ കോളജ് ആശുപത്രിക്കു സമീപം ഇപ്പോൾ താമസിക്കുന്ന ലോഡ്ജിലേക്കു പോയി.
മര ണം വരെ പാ മ്പിനെ പിടിക്കാൻ മുന്നിൽ തന്നെ ഉണ്ടാകും. ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ടു