മഞ്ചാടിക്കുട്ടിക്കൊപ്പം മഞ്ജു വാര്യരുടെ പിറന്നാൾ ആഘോഷം.. വീഡിയോ
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. പ്രേക്ഷകരുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരം വിവാഹ ശേഷം സിനിമയിൽ നിന്നും നീണ്ട കാലത്തേക്കാണ് ഇടവേളയെടുത്ത്.
വാവാ സുരേഷ് വെറും ഷോയാണോ? സത്യാവസ്ഥ കാണൂ
വർഷങ്ങൾക്കു ശേഷമുള്ള തിരിച്ചുവരവിൽ ഗംഭീര പ്രകടനങ്ങളും മേക്ക് ഓവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ ഹിറ്റുകളുമാകാറുണ്ട്.
ഇപ്പോൾ താരത്തിന്റേതായി ഒരു വിഡിയോയാണ് വൈറൽ ആകുന്നത്. ഇപ്പോളിതാ തന്റെ കുട്ടി ആരാധികക്കായി ലൈവിൽ എതിരിക്കുകയാണ് മഞ്ജു വാര്യർ. ഇതിന്റെ വീഡിയോ ഫാൻസ് പേജുകളിളിലൂടെ വൈറൽ ആയിരിക്കുകയാണ്.
നടി ആക്രമിക്കപ്പെട്ട വിഷയവും, ദിലീപിന്റെ കേസുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച ആകുമ്പോൾ ആരാധകർക്കൊപ്പം സന്തോഷം ആഘോഷിക്കുകയാണ് മഞ്ജു വാര്യർ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ ആരാധികക്ക് അയച്ചിരുന്ന സന്ദേശവും, അത് വായിക്കുന്ന കുട്ടിയുടെ സന്തോഷവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.
വെള്ളം വേണോ.. ദാഹിക്കുന്നുണ്ടോ.. തലയാട്ടി വാവാ സുരേഷ്.. വീഡിയോ
നടി ആക്രമിക്കപ്പെട്ട വിഷയവും, ദിലീപിന്റെ കേസുമെല്ലാം നടന്നു കൊണ്ടിരിക്കുമ്പോൾ മഞ്ജു വാര്യർ മറ്റൊരു കാര്യത്തിൽ സന്തോഷിക്കുകയാണെന്നു ഇപ്പോൾ ആരാധകർക്കിടയിൽ ഒരു തലക്കെട്ടായി വരുന്നു.
തന്റെ കുഞ്ഞു ആരാധികക്ക് വേണ്ടി തിരക്കുകളിൽ നിന്നും സമയം കണ്ടെത്തിയ മഞ്ജു, തന്റെ സ്വന്തം മകൾക്കായി എന്തെല്ലാം കാര്യങ്ങൾ ചെയ്യുമായിരിക്കും എന്ന് ചോദിച്ചു കൊണ്ടാണ് മഞ്ജു ഫാൻസ് ഈയൊരു വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
ഇത് വരെ പറഞ്ഞെല്ലാം കള്ളമാ സാറെ! സത്യമിങ്ങനെ! കോ ടതിയെ ഞെ ട്ടിച്ച് കിരണിന്റെ അച്ഛന്റെ മൊ ഴി
കുഞ്ഞുങ്ങളോടുള്ള മഞ്ജുവിന്റെ സ്നേഹം തിരിച്ചറിയണമെങ്കിൽ ഈ വീഡിയോ തന്നെ ധാരാളമാണ്. ഹാലോ മഞ്ചാടികുട്ടി ഹാപ്പി ബെർത്ത് ഡേ. മുടിയൊക്കെ വെട്ടിയിട്ട് നല്ല ഭംഗിയുണ്ട് കാണാൻ. എല്ലാവിധ ആശംസകളും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞു ഒരു ചക്കരയുമ്മയും നൽകിക്കൊണ്ടാണ് മഞ്ജു വീഡിയോ അവസാനിപ്പിക്കുന്നത്.
പ്രാർത്ഥനകൾക്ക് ഫലം …. ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ അത്ഭുതകരമായ പുരോഗതി