
മര ണം വരെ പാ മ്പിനെ പിടിക്കാൻ മുന്നിൽ തന്നെ ഉണ്ടാകും. ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ടു
പാ മ്പുകടിയേറ്റ് ആശുപത്രിയിലായിരുന്ന വാവാ സുരേഷ് ഏഴു ദിവസത്തിനു ശേഷം ആശുപത്രി വിട്ടു. ചി കിത്സാ ന ടപടികൾ പൂർത്തിയാക്കിയതിനു ശേഷമാണ് വാവാ സുരേഷ് ആശുപത്രി വിട്ടത്.
ഇനി വിശ്രമ ജീവിതം, ചിരിച്ചു കൊണ്ട് ആ ഉറപ്പ് നൽകി വാവ സുരേഷ്
തന്റെ വി മർശകർക്ക് എതിരെ അദ്ദേഹം ഉചിതമായ മറുപടി നൽകുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച കുറിച്ചിയിൽ പാ മ്പിനെ പി ടികൂടുന്നതിനിടെയാണ് വാവാ സുരേഷിന്റെ തുടയിൽ ക ടിയേറ്റത്.
ആശുപത്രിയിൽ നിന്നും ചികിത്സ തേടി പുറത്തിറങ്ങിയ വാവാ സുരേഷിനെ മ ന്ത്രി വി.എൻ വാസവൻ, മെ ഡിക്കൽ കോളേജ് സൂ പ്രണ്ട് ടി.കെ ജയകുമാർ, ആർ.എം.ഒ രഞ്ജിൻ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ യാത്രയാക്കിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സുരേഷിനെ ആശുപത്രിയിൽ നിന്നും ഡി സ്ചാർജ് ചെയ്തത്. മ ന്ത്രി വി. എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ആശുപത്രി സൂ പ്രണ്ട് ഡോ.റ്റി കെ ജയകുമാർ, ഡ പ്യൂട്ടി സൂ പ്രണ്ട് ഡോ.രതീഷ് കുമാർ, എന്നിവരും സഹോദരൻ അടക്കമുള്ള കുടുംബാംഗങ്ങളും ആശുപത്രി വിടുമ്പോൾ അവിടെ ഉണ്ടായിരുന്നു.
തന്നെ സഹായിച്ച സ ർക്കാരിനും, ആശുപത്രി അ ധികൃതർക്കും, കണ്ണിൽ എണ്ണയൊഴിച്ച് പ്രാർത്ഥനയിൽ മുഴുകിയ ബന്ധുജനങ്ങൾക്കും, കുറിച്ചിയിലെ ജനങ്ങൾക്കും സുരേഷ് നന്ദി പറഞ്ഞു.
വയറു വേദനയുമായി ആശുപത്രിയിലെത്തിയ കുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോൾ അറിഞ്ഞത്
ആരോഗ്യം വീണ്ടെടുത്ത ശേഷം ഇനിയും ജനങ്ങളെ പാ മ്പിൽ നിന്നും രക്ഷിക്കുവാൻ മുന്നിട്ടിറങ്ങുമെന്ന് സുരേഷ് പറഞ്ഞു. വാവ സുരേഷിന്റെ ആരോഗ്യം പഴയ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ നി ഗമനം.
എന്നാൽ അ ണുബാധക്ക് സാധ്യതയുള്ളതിനാൽ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പാ മ്പ് ക ടിയേറ്റിടത്തെ മു റിവ് ഉണങ്ങിവരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു കോട്ടയം കുറിച്ചിയിൽ വച്ച് വാവ സുരേഷിന് മൂ ർഖൻ പാമ്പിന്റെ കടിയേറ്റത്.
താമസം വാടക വീട്ടിൽ, ആരും ജോലി തരുന്നില്ല, സ്വപ്ന സുരേഷിന്റെ ഇന്നത്തെ അവസ്ഥ
ഗു രുതരാവസ്ഥയിൽ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എത്തിച്ച് നടത്തിയ വിദഗ്ധ ചികിത്സയിലൂടെയാണ് വാവ സുരേഷിന്റെ ജീ വൻ ര ക്ഷിക്കാനായത്.
കണ്ണുകൾ നിറഞ്ഞൊഴുകി, ഇത് കണ്ടോ…. തമിഴ്നാട് പോ ലീസും നാട്ടുകാരും വാവ സുരേഷിനായി ചെയ്തത്