
വയറു വേദനയുമായി ആശുപത്രിയിലെത്തിയ കുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോൾ അറിഞ്ഞത്
12 വയസുകാരിയെ പീ ഡി പ്പി ച്ച്, ഗ ര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ 21 കാരനെ പൊ ലീസ് ക സ്റ്റഡയിലെടുത്തു. കൊട്ടാരക്കരയിലാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്.
വയറു വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആസ്പത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.
ക ടുത്ത വയറു വേദന തുടര്‍ന്നതോടെ ഡോക്ടര്‍മാര്‍ക്ക് സം ശയം തോന്നുക ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗ ർഭിണിയാണെന്ന കാര്യം സ്ഥിതികരിച്ചതു.
കോ ടതിയിൽ നിന്നും നടിയുടെ ദൃശ്യങ്ങൾ ചോ ർന്നു…. ഇതറിഞ്ഞ നടി ചെയ്തത്
തുടർന്ന് കുട്ടിയെ കൗ ൺസിലിംഗിന് വിധേയമാക്കി. ഇതിലൂടെയാണ് ബന്ധുവായ ഇരുപത്തിയൊന്നുകാരന് തുടര്‍ച്ചയായി തന്നെ പീ ഡിപ്പിച്ച കാര്യം കുട്ടി തുറന്നു പറഞ്ഞത്. ഇതോടെ പൊ ലീസ് യുവാവിനെ ക സ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
ഒരേ കോളനിയില്‍ അടുത്തടുത്ത വീടുകളിലാണ് പീ ഡനത്തിന് ഇരയായ പെണ്‍കുട്ടിയും പ്ര തിയായ യുവാവും താമസിച്ചു പോന്നിരുന്നത്.
താമസം വാടക വീട്ടിൽ, ആരും ജോലി തരുന്നില്ല, സ്വപ്ന സുരേഷിന്റെ ഇന്നത്തെ അവസ്ഥ
അതേസമയം പ്ര തി പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ്. ദ ളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തിലെ അംഗവുമാണ്.