
കോ ടതിയിൽ നിന്നും നടിയുടെ ദൃശ്യങ്ങൾ ചോ ർന്നു…. ഇതറിഞ്ഞ നടി ചെയ്തത്
നടിയെ ആ ക്രമിച്ച കേ സിൽ ദൃ ശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അ ക്രമണത്തിന് ഇരയായ നടി സു പ്രീം കോ ടതി ചീഫ് ജ സ്റ്റിസിന് നടി ഇത് സംബന്ധിച്ച് കത്ത് നൽകി.
ആദ്യം നാവ് ചലിപ്പിച്ചപ്പോൾ വാവ സുരേഷ് ചോദിച്ചത് കേട്ടോ? കേട്ടവരുടെ കണ്ണുകൾ നിറഞ്ഞു
ദൃ ശ്യങ്ങൾ ചോർന്നതോടെ തന്റെ സ്വകാര്യത ഹ നിക്കപ്പെട്ടെന്നും ക ത്തിൽ ഇരയായ നടി ചൂണ്ടിക്കാട്ടി. കത്തിന്റെ പ കർപ്പ് രാ ഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമ ന്ത്രി നരേന്ദ്ര മോദി, കേരള മു ഖ്യമന്ത്രി പിണറായി വിജയൻ, മ നുഷ്യാവകാശ ക മ്മിഷൻ ഉൾപ്പെടെയുള്ളവർക്കും കൈമാറുകയും ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
അ ടിയന്തര ന ടപടി ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. ദൃശ്യങ്ങൾ അനുമതിയില്ലാതെ തു റന്നത് ഞെ ട്ടിക്കുന്ന സംഭവമാണെന്ന് കത്തിൽ പറയുന്നു.
ബോസും ജീവനക്കാരനും ലൈം ഗിക ബന്ധത്തിൽ ഏർപ്പെടുന്ന കാഴ്ച യുവാവ് വീഡിയോ എടുത്തു . പിന്നീട് സംഭവിച്ചത്
കോ ടതിയിൽനിന്നു നീ തി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീ തിയാണ് നേരിട്ടതെന്നും നടി പ രാതിയിൽ പറയുന്നു.
എറണാകുളം ജില്ലാ സെ ഷൻസ് കോ ടതിയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്നാണു കുരുതുന്നത്. ദൃശ്യങ്ങൾ ചോർന്നതായി 2019 ഡിസംബർ 20നാണ് വി ചാരണ കോ ടതിയിൽ സംസ്ഥാന ഫൊ റൻസിക് വിഭാഗം സ്ഥിരീകരിച്ചത്.
ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ ആ കാലയളവിൽ കൈമാറിയിരുന്നു എന്നുമാണ് പുറത്തു വരുന്ന വാർത്തകൾ. അ ന്വേഷണ സംഘം സീൽ ചെയ്ത കവറിൽ കോ ടതിയിൽ സമർപ്പിച്ച ദൃശ്യങ്ങൾ എങ്ങനെയാണു അനുമതിയില്ലാതെ മറ്റൊരാൾ കണ്ടെതെന്ന സം ശയമാണ് ഇ ഘട്ടത്തിൽ ഉയരുന്നത്.
താമസം വാടക വീട്ടിൽ, ആരും ജോലി തരുന്നില്ല, സ്വപ്ന സുരേഷിന്റെ ഇന്നത്തെ അവസ്ഥ