
താമസം വാടക വീട്ടിൽ, ആരും ജോലി തരുന്നില്ല, സ്വപ്ന സുരേഷിന്റെ ഇന്നത്തെ അവസ്ഥ
ഇന്ന് കോടീശ്വരിയായ സ്വപ്ന സുരേഷിന് ക ണ്ണീരും ദാരിദ്ര്യവും ബാക്കിയുള്ളൂ. ശിവശങ്കറിനെതിരെ ആഞ്ഞടിക്കുമ്പോഴും തന്റെ അവസ്ഥ സ്വപ്ന സുരേഷ് മറച്ച് വയ്ക്കുന്നില്ല. വാടക വീട്ടിലാണു ജീവിക്കുന്നത്. ഒരു ജോലി തരുവാൻ പോലും ആരുമില്ലാത്ത സാഹചര്യമാണ്. ജീവിക്കാന്‍ ശ്രമിക്കുക തന്നെ ചെയ്യും. കഴിഞ്ഞില്ലെങ്കില്‍ ആ ത്മഹത്യ മാത്രമേ ഇനി മുന്നിൽ ഉള്ളൂ എന്നും സ്വപ്ന സുരേഷ് തുറന്നു പര്യുന്നു.
ബോസും ജീവനക്കാരനും ലൈം ഗിക ബന്ധത്തിൽ ഏർപ്പെടുന്ന കാഴ്ച യുവാവ് വീഡിയോ എടുത്തു . പിന്നീട് സംഭവിച്ചത്
സ്വര്‍ണക്ക ള്ളക്കടത്ത് കേ സില് തീ വ്രവാദിയാക്കി എന്‍. ഐ. എയെ വരുത്തി തന്നെ ജ യിലിലടച്ചതിന് പിന്നില്‍ ശിവശങ്കറിന്റെ ബുദ്ധിയായിരുന്നു എന്ന് സ്വപ്ന സുരേഷ് തുറന്നു പറയുന്നു. സ്വര്‍ണക്ക ള്ളക്കടത്ത് കേ സില് ബാ ഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നത് സത്യമാണെന്നും ബാഗേജില്‍ എന്തായിരുന്നുവെന്ന് അറിഞ്ഞുകൊണ്ടാണ് ശിവശങ്കര്‍ ഇടപെട്ടതെന്നും ചാനല്‍ അഭിമുഖത്തില്‍ സ്വപ്ന അവകാശപ്പെട്ടു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശി വശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സ്വപ്ന രംഗത്തുവന്നത്. സ്വപ്ന ച തിച്ചതാണെന്നും സ്വ ര്ണക്കള്ളക്കടത്ത് അറിയില്ലെന്നുമാണ് ശിവശങ്കറിന്റെ പുസ്തകത്തില്‍ പറയുന്നത്. ഇതോടെയാണ് കടുത്ത ആ രോപണങ്ങളുമായി സ്വപ്ന ചാനലുകള്‍ക്ക് മുന്നിലെത്തിയത്.
എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വി ഡ്ഢികളാക്കുകയാണ് ശിവശങ്കര്‍. ബുക്കിലെഴുതിയിരിക്കുന്നത് ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ച തിച്ചെന്നാണ്. ഞാനെന്തിനാണ് അങ്ങനെ ചെയ്യുന്നത്.
എന്റെ വീട്ടില്‍ ഒരു കുടുംബാംഗത്തെ പോലെ വന്നിരുന്നയാളാണ് ശിവശങ്കര്‍. ഞാനെന്തിനാണ് അദ്ദേഹത്തെ ച തിക്കുന്നത്. അദ്ദേഹമാണ് എന്നെ ച തിച്ചത്. വാട്സാപ്പ് ചാറ്റുകളിലുണ്ടായിരുന്നതെല്ലാം സത്യമാണെന്നും സ്വപ്ന വെ ളിപ്പെടുത്തി.
മഞ്ചാടിക്കുട്ടിക്കൊപ്പം മഞ്ജു വാര്യരുടെ പിറന്നാൾ ആഘോഷം.. വീഡിയോ
അദ്ദേഹത്തിന് ഞാന്‍ ഐ ഫോണ്‍ മാത്രമല്ല, നിരവധി സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്റെ ഫോണ്‍ കിട്ടി കഴിഞ്ഞാല്‍ ചിത്രങ്ങള്‍ കാണിക്കാനാവും. എന്റെ കുടുംബം അതിന് സാ ക്ഷികളാണ്. പിറന്നാള്‍ പരിപാടിക്ക് സന്ദീപും സരിത്തും ഉണ്ടായിരുന്നുവെന്ന് സ്വപ്ന പറയുന്നു.
ആദ്യം നാവ് ചലിപ്പിച്ചപ്പോൾ വാവ സുരേഷ് ചോദിച്ചത് കേട്ടോ? കേട്ടവരുടെ കണ്ണുകൾ നിറഞ്ഞു