ബോസും ജീവനക്കാരനും ലൈം ഗിക ബന്ധത്തിൽ ഏർപ്പെടുന്ന കാഴ്ച യുവാവ് വീഡിയോ എടുത്തു . പിന്നീട് സംഭവിച്ചത്
ബോസും ജീവനക്കാരനും തമ്മിലുള്ള ലൈം ഗികബന്ധത്തിന്റെ ദൃശ്യങ്ങൾ കാട്ടി ഭീ ഷണിപ്പെടുത്തിയ തൊഴിലാളിയെ കൊ ലപ്പെടുത്തിയ സംഭവത്തിൽ വ്യാവസായിയും ബന്ധുവും അ റസ്റ്റിലായി. 22കാരനായ തൊഴിലാളിയെയാണ് വ്യവസായിയും ബന്ധുവും ചേർന്ന് കൊ ലപ്പെടുത്തിയത്.
മഞ്ചാടിക്കുട്ടിക്കൊപ്പം മഞ്ജു വാര്യരുടെ പിറന്നാൾ ആഘോഷം.. വീഡിയോ
ന്യൂഡൽഹി സരോജിനി നഗർ മെട്രോ സ്റ്റേഷന് സമീപമാണ് കൊ ലപാതകം നടന്നത്. കൊ ലപാതകം നടത്തിയ ശേഷം മൃ തദേഹം ട്രോളി ബാഗിലാക്കി സരോജിനി നഗറിന് അടുത്തുള്ള മെട്രോ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
മധ്യവയസ്ക്കനായ ആൾ നടത്തുന്ന വ്യവസായശാലയിലെ തൊഴിലാളിയായിരുന്നു കൊ ല്ലപ്പെട്ട ഇരുപത്തിരണ്ടുകാരനായ യുവാവ്. ഇയാൾക്ക് ബോസുമായി അവി ഹിതബന്ധം ഉണ്ടായിരുന്നു. ഇരുവരും ശാ രീരികബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ ബോസ് അറിയാതെ 22കാരൻ മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചു.
പ്രാർത്ഥനകൾക്ക് ഫലം …. ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ അത്ഭുതകരമായ പുരോഗതി
പിന്നീട് വ്യവസായിയുടെ രണ്ടു മക്കളെ മൊബൈൽ ദൃശ്യങ്ങൾ കാട്ടി പണം ആവശ്യപ്പെടുകയും ചെയ്തു. ബിസിനസിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി നൽകണമെന്നതായിരുന്നു യുവാവിന്റെ ആവശ്യം. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീ ഷണി മുഴക്കുകയും ചെയ്തു.
ഇതിനെ തുടർന്നാണ് കാ മുകനെ കൊലപ്പെടുത്താൻ വ്യവസായി പദ്ധതിയിട്ടത്. ഇതിനായി ഒരു ബന്ധുവിന്റെ സഹായവും ഇവർ തേടുക ആയിരുന്നു. ഇതിനായി സരോജിനി നഗർ മെട്രോ സ്റ്റേഷനിൽ നിന്ന് മുന്ന് കിലോമീറ്റർ അകലെ ഒരു ഗസ്റ്റ് ഹൗസിൽ രണ്ട് മുറികൾ ബുക്ക് ചെയ്ത ശേഷം ജീവനക്കാരനെ, വ്യവസായി അവിടേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
വാവാ സുരേഷ് വെറും ഷോയാണോ? സത്യാവസ്ഥ കാണൂ
പണം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് വിളിച്ചു വരുത്തിയത്. എന്നാൽ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ബന്ധുവിന്റെ സഹായത്തോടെ ജീവനക്കാരനെ ഇയാൾ കൊ ലപ്പെടുത്തി. തുടർന്ന് മൃ തദേഹം ട്രോളി ബാഗിലാക്കി ഒരു കാറിൽ മെട്രോ സ്റ്റേഷന് മുന്നിൽ ഉപേക്ഷിക്കുകയും ചെയ്തു.
മൃ തദേഹം കണ്ടെത്തിയ ട്രോളി ബാഗുമായി വ്യവസായിയും ബന്ധുവും ഗസ്റ്റ് ഹൌസിലേക്ക് കയറുന്ന സി സി ടി വി ദൃശ്യമാണ് കേ സ് തെ ളിയിക്കാൻ പൊ ലീസിന് സഹായകരമായത്.