വാവാ സുരേഷ് വെറും ഷോയാണോ? സത്യാവസ്ഥ കാണൂ
പതിനൊന്നാം വയസ്സിൽ വീടിനടുത്തുള്ള വയൽവരമ്പിൽ വഴിമുടക്കി കിടന്ന ക രിമൂർഖന്റെ കുഞ്ഞിനെ ജീവനോടെ പിടിച്ചു പ്ലാസ്റ്റിക് കുപ്പിയിൽ കയറ്റി പാഠപുസ്തകത്തിൽ ആരും കാണാതെ ഒളിപ്പിച്ചതാണ് വാവസുരേഷിന്റെ ജീവിതത്തിലെ ആദ്യ പാ മ്പ് പിടുത്തം.
വെള്ളം വേണോ.. ദാഹിക്കുന്നുണ്ടോ.. തലയാട്ടി വാവാ സുരേഷ്.. വീഡിയോ
അന്നും ഇന്നും ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെ സ്വന്തം കൈ കൊണ്ട് തന്നെയാണ് വാവ സുരേഷിന്റെ പാ മ്പ്പിടുത്തം. പാ മ്പിനെ സുരക്ഷിതമായി പിടിക്കാൻ എന്നവണ്ണം വികസിപ്പിച്ച ഉപകരണങ്ങൾ ഒന്നും വാവാ സുരേഷ് പാ മ്പ്പിടുത്തത്തിന് ഇന്ന് വരെ ഉപയോഗിച്ചിട്ടില്ല.
സുരേഷിന് ഇന്ന് വീണ്ടും പാമ്പ് കടിയേൽക്കുമ്പോൾ അദ്ദേഹം ഇനിയെങ്കിലും സ്വന്തം സുര ക്ഷ കണക്കിലെടുത്ത് ആധുനിക രീതികൾ അവലംഭിക്കണമെന്നാണ് നിരവധിപേർ സോഷ്യൽ മീഡിയകളിലൂടെ അഭിപ്രായപ്പെടുന്നത്.
ഇത് വരെ പറഞ്ഞെല്ലാം കള്ളമാ സാറെ! സത്യമിങ്ങനെ! കോ ടതിയെ ഞെ ട്ടിച്ച് കിരണിന്റെ അച്ഛന്റെ മൊ ഴി
പാ മ്പുകടിയെറ്റ് പതിനൊന്ന് തവണയാണ് വെന്റിലേറ്ററിൽ ആയത്. ഇന്ന് 12 വട്ടം… ഇത്തവണയും ഒന്നും സംഭവിക്കാത്തപോലെ വാവ സുരേഷ് തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പാ മ്പ്പിടുത്തത്തിൽ വാവ സുരേഷിന്റെ എതിരാളികൾ സുരേഷിനെ പ്രാ കൃതൻ എന്ന് പറഞ്ഞ് പ രിഹസിക്കാറുണ്ട്.
ഒരു ദിവസം വാവ സുരേഷിന്റെ വീടിന്റെ പുറകിലെ പാട്ട വീപ്പകളിൽ നിറയെ മൂ ർഖൻ പാ മ്പുകൾ ഉണ്ടായിരുന്നു. പലയിടങ്ങളിൽ നിന്ന് വാവ സുരേഷ് പിടിച്ചെടുത്ത ഉ ഗ്രവിഷമുള്ള പാ മ്പുകൾ ആയിരുന്നു. പാ മ്പുകളെ അതിഥി എന്നല്ലാതെ വാവാ സുരേഷ് അഭിസംബോധന ചെയ്യാറില്ല.
കോട്ടയത്ത് 12 കോടി അടിച്ച വീട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥ; സംഭവിച്ചത് കണ്ടോ ?
എല്ലാ ആതിഥ്യ മ ര്യാദയോടെയുമാണ് വാവാ സുരേഷ് പാ മ്പുകളെ നേരിടാറുള്ളത്. ഇപ്പോഴും പലരും വാവാ സുരേഷ് പാ മ്പിനെ പിടിച്ച് ഷോ കാണിക്കുന്നു എന്ന് പറഞ്ഞു പ രിഹസിക്കുമ്പോൾ അത് ശരിയല്ല എന്ന് സുരേഷിനെ അടുത്തറിയുന്നവർ ഉറപ്പിക്കുന്നു.
പണ്ട് തുടക്കസമയത്ത് പാ മ്പിനെ കയ്യിൽ പിടിച്ചു ഷോ കാണിക്കാൻ വാവാ സുരേഷ് ശ്രമിക്കാറുണ്ട്. എന്നാലിപ്പോൾ സുരേഷ് അതിന് നിൽക്കാറില്ല. പിന്നെ പിടിച്ച് പാമ്പിനെ ഒന്ന് കാണാൻ നാട്ടുകാർ തള്ളി കയറുമ്പോഴും എല്ലാവരെയും ഒന്ന് കാണിക്കും .
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി കേരളത്തിലെവിടെയും ഉ ഗ്രവിഷപ്പാമ്പുകളെ കണ്ടു കഴിഞ്ഞാലും നാട്ടുകാർ ആദ്യം വിളിക്കുന്നത് വാവസുരേഷിനെ തന്നെ….. സ്വന്തം വണ്ടിയിൽ പെ ട്രോൾ അടിച്ച് വാവാ സുരേഷ് പറന്നെത്തും…. പെട്രോൾ കാശ് പോലും വാങ്ങാതെ…. പാ മ്പിനെ ചാക്കിലാക്കി തോളിൽ എടുത്ത് മടങ്ങും…
2019- ൽ അന്നത്തെ മന്ത്രിയായിരുന്ന കെ. ബി ഗണേഷ് കുമാറിന് വാവസുരേഷിന് ഫോ റസ്റ്റ് ഡി പ്പാർട്ട്മെന്റിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്തതാണ്. എന്നാൽ വാവസുരേഷ് അതിനെ സ്നേഹത്തോടെ നിരസിച്ചു.
എന്നാൽ ഗു രുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ബോ ധരഹിതനായി കിടക്കുമ്പോഴും എല്ലാവർക്കും നന്മ വരാൻ ആഗ്രഹിക്കുന്ന വാവസുരേഷ് തീർച്ചയായും തിരിച്ചു വരും എന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.