സം ശയം തോന്നിയ ഭർത്താവ് C C T V വഴി കണ്ടത് നടുക്കുന്ന ദൃശ്യങ്ങൾ കോട്ടയത്ത് ഭർത്താവിനോട് ഭാര്യ ചെയ്തത്
കഴിഞ്ഞ ദിവസമാണ് ര ഹസ്യമായി ഭർത്താവിന് മാ നോരോഗ ചികിത്സക്കുള്ള മ രുന്ന് ഭക്ഷണത്തിൽ കലർത്തി നൽകിയ ഭാര്യയെ പി ടികൂടിയത്. ഇത്തരത്തിൽ ഭർത്താവിനെ ഭാര്യ അ പായപ്പെടുത്തുവാൻ ശ്രമിച്ചു എന്ന കേ സിൽ ഭാര്യയെ പോ ലീസ് അ റസ്റ്റ് ചെയ്യുക ആയിരുന്നു.
കോ ടതിയിൽ നിന്നും നടിയുടെ ദൃശ്യങ്ങൾ ചോ ർന്നു…. ഇതറിഞ്ഞ നടി ചെയ്തത്
മീനച്ചാൽ പാലക്കോട് സതീമന്ദിരം വീട്ടിൽ ആശ സുരേഷിനെയാണ് ഭർത്താവ് സതീഷ് ശങ്കറിന്റെ പ രാതിയിൽ പോ ലീസ് അ റസ്റ്റ് ചെയ്തത്. കേ സിൽ അ റസ്റ്റിലായ ആശ, കൂട്ടുകാരിയോട് പറഞ്ഞ വാക്കുകൾ ഇപ്പോൾ പുറത്തുവരുകയാണ്.
”എടീ, അച്ഛനും അങ്ങേരും ഇപ്പോൾ മന്ദാര പരുവമാടീ.. പ ല്ലുകൊഴിഞ്ഞ സിംഹങ്ങളാ , ഇവമ്മാരെ ഒതുക്കാൻ ഇത് നല്ല മരുന്നാ, നീയും ഉപയോഗിച്ച് നോക്കിക്കോ…”എന്നാണ് ആശ കൂട്ടുകാരിയോട് പറഞ്ഞത്.
ഭർത്താവ് ദേ ഹോപദ്രവം ഏൽപ്പിക്കുന്നുവെന്നും ഒരു ഉപായം പറഞ്ഞു തരണമെന്നും ആശയോട് കൂട്ടുകാരി തന്ത്രപൂർവം ഫോണിൽ ആവശ്യപ്പെടുകയായിരുന്നു. ഇതിനു മറുപടിയായാണ് ഒരു മ യക്കുമ രുന്നുണ്ടെന്നും അത് കൊടുത്തതിൽ പിന്നെയാണ് എന്റെ അച്ഛനും അങ്ങേരും പ ല്ലുപോയ സിംഹത്തിന്റെ കൂട്ട് മന്ദാര പരുവത്തിലായതെന്നും ആശ പറഞ്ഞത്.
താമസം വാടക വീട്ടിൽ, ആരും ജോലി തരുന്നില്ല, സ്വപ്ന സുരേഷിന്റെ ഇന്നത്തെ അവസ്ഥ
തിരുവനന്തപുരം സ്വദേശിനിയായ ഈ കൂട്ടുകാരി ഇത് റെക്കോഡ് ചെയ്ത് സതീഷിന് കൈമാറി. ഇന്നലെ പാലാ ഡി വൈ. എസ്. പി. ഷാജു ജോസ് തുടർച്ചയായി രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴും പിടിച്ചു നിൽക്കാനാണ് ആശ ശ്രമിച്ചത്. ഭർത്താവിന്റെ മ ദ്യപാനം നിർത്താൻ ഹോമിയോ മ രുന്ന് മാത്രമാണ് താൻ കൊടുത്തതെന്നായിരുന്നു ആശയുടെ വാ ദം.
എന്നാൽ ഫോൺ സംഭാഷണം കേൾപ്പിച്ചതോടെ എല്ലാം സമ്മതിച്ചു. ഭർത്താവിന്റെ ഓഫീസിലെ കൂജയിൽ വരെ മ രുന്ന് കലക്കാൻ ഏർപ്പാടു ചെയ്തുവെന്നും തുറന്നു പറഞ്ഞു. ഇതിന്റെ സി. സി. ടി .വി ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്.