ആദ്യം നാവ് ചലിപ്പിച്ചപ്പോൾ വാവ സുരേഷ് ചോദിച്ചത് കേട്ടോ? കേട്ടവരുടെ കണ്ണുകൾ നിറഞ്ഞു
പാ മ്പിന്റെ ക ടിയേറ്റു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. വളരെയേറെ ആകാംഷയോടെയായിരുന്നു വാവ സുരേഷിന്റെ ആരോഗ്യനില മലയാളികൾ ഒന്നടങ്കം ഉറ്റുനോക്കിയത്. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തി എന്നാണ് ഡോക്റ്റർമാർ പറയുന്നത്.
വ്യാഴാഴ്ച ബോ ധംവന്നയുടനെ ദൈവമേ എന്നാണ് ആദ്യം ഉച്ചരിച്ചത്. പിന്നീട് ഡോക്ടർ പേര് ചോദിച്ചപ്പോൾ സുരേഷ് എന്ന് മറുപടിയും നൽകിയിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ കട്ടിലിൽ ചാരിയിരുത്തി ദ്രവരൂപത്തിലുള്ള ആഹാരവും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഓർമശക്തിയും സംസാരശേഷിയും പൂർണ്ണമായും വീണ്ടെടുത്തതായി അ ധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.
മഞ്ചാടിക്കുട്ടിക്കൊപ്പം മഞ്ജു വാര്യരുടെ പിറന്നാൾ ആഘോഷം.. വീഡിയോ
ഇപ്പോഴിതാ വാവ സുരേഷിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടിരിക്കുകയാണ്. ഐ സി യുവിൽ നിന്ന് അദ്ദേഹത്തെ മാറ്റി. ഓർമശക്തിയും സംസാരശേഷിയും പൂർണ്ണമായും വീണ്ടെടുത്തു. ആ ന്റിബയോട്ടിക് അടക്കമുള്ള മ രുന്നുകൾ തുടരുമെന്നാണ് ആശുപത്രി അ ധികൃതർ അറിയിച്ചിട്ടുള്ളത്.
ഉച്ചയ്ക്ക് ശേഷം വാവ സുരേഷിനെ നടത്തിക്കുമെന്നും അ ധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാവ സുരേഷ് സംസാരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഭക്ഷണവും നൽകി തുടങ്ങിയിട്ടുണ്ട്. 24 മണിക്കൂറും പ്രത്യേക സംഘത്തിന്റെ നി രീക്ഷണത്തിൽ കഴിയുന്ന സുരേഷിന്റെ നില ബുധനാഴ്ച ഉച്ചയോടെയാണ് കാര്യമായി മെച്ചപ്പെട്ടു തുടങ്ങിയത്.
പ്രാർത്ഥനകൾക്ക് ഫലം …. ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ അത്ഭുതകരമായ പുരോഗതി
ആശുപത്രി സൂ പ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ മേ ധാവികളാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്. തിങ്കളാഴ്ചയാണ് വാവ സുരേഷിനെ മൂ ർഖന്റെ ക ടിയേറ്റ് ആശുപത്രിയിലാക്കിയത്.
ബോസും ജീവനക്കാരനും ലൈം ഗിക ബന്ധത്തിൽ ഏർപ്പെടുന്ന കാഴ്ച യുവാവ് വീഡിയോ എടുത്തു . പിന്നീട് സംഭവിച്ചത്