
കൊയിലാണ്ടിയിലെ തികച്ചും സാധാരണക്കാരിയായ ബിജിഷ! എന്നാല്‍ മര ണശേഷം ഫോണ്‍ ചെക്ക് ചെയ്തവര്‍ അ ന്തംവിട്ടു
നാട്ടിലെ ഒരു സാധാരണ പെൺകുട്ടിയുടെ മര ണം നാട്ടുകാർക്ക് അകെ ഞെ ട്ടലായി മാറുന്ന വാർത്തയാണ് കോഴിക്കോട് നിന്നും എത്തുന്നത്. കഴിഞ്ഞ ഡിസംബര്‍ 12 നു ആയിരുന്നു കോഴിക്കോട് കൊയിലാണ്ടിയിലെ മലയില്‍ ബിജിഷ എന്ന യുവതിയെ വീട്ടില്‍ തൂ ങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിക്ക് പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. എന്നാല്‍ അന്വേഷണത്തില്‍ പോ ലീസ് കണ്ടെത്തിയത് നാട്ടുകാരെയും ബന്ധുക്കളെയും അ മ്പരപ്പിക്കുന്ന കാര്യങ്ങള്‍ തന്നെ ആയിരുന്നു.
യുവതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുമായി ഒരു കോടിയോളം രൂപയുടെ ഇടപാടുകളാണ് നടത്തിയിരിക്കുന്നത്. മാത്രമല്ല ബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതിയിരുന്ന 35 പവന് സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ ബിജിഷ ബാങ്കില്‍ പണയം വെച്ച് പണം വാങ്ങിയിട്ടുണ്ട്.
വാവ സുരേഷിന് പുതിയ വീട്, നന്ദി പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട വാവ
ഇത്രയും പണത്തിന്റെ ഇടപാടുകള്‍ ആര്‍ക്ക് വേണ്ടിയാണ് എന്തിന് വേണ്ടിയാണ് ബിജിഷ നടത്തിയതെന്ന് വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ല. പോ ലീസ് പറയുമ്പോഴാണ് ഇക്കാര്യം വീട്ടുകാര്‍ പോലും ഈ കാര്യം അറിയുന്നത്.
പണം വാങ്ങിയതും കൊടുത്തതുമൊക്കം ഗൂഗിള്‍ പേ പോലുള്ള യുപിഐ ആപ്പുകള്‍ വഴിയാണ് നടത്തിയത്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോ ലീസിന് ലഭിക്കുന്നില്ല. ബിജിഷ പണം കടം ചോദിക്കുമ്പോള്‍ ആപ്പുവഴി നല്കിയാല് മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നു.
മഹാഭാരതത്തിലെ ‘ഭീമൻ’ അ ന്തരിച്ചു
സ്വകാര്യ ടെലികോം കമ്പനിയായ സ്റ്റോറില്‍ ജോലി ചെയ്ത് വന്നിരുന്ന ബിജിഷ ഇത്രയും പണമിടപാട് നടത്തിയിട്ട് എന്താണ് ചെയ്തതെന്നാണ് ഇപ്പോഴും ആര്‍ക്കും മനസിലാകാത്തത്.
ഇത്രയേറെ പണം ഇടപാടുകള്‍ നടത്തിയിട്ടും ബിജിഷയുടെ മര ണ ശേഷം ഇതുവരെ ആരും പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വരികയോ ബന്ധുക്കളെയോ മറ്റൊ സമീപിക്കുകയും ചെയ്തിട്ടില്ല.
പിന്നെ എന്താണ് ബിജിഷയ്ക്ക് സംഭവിച്ചതെന്നാണ് വ്യക്തമാകാത്തത്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആ ക്ഷന്‍ കമ്മിറ്റി രൂപികരിച്ചു.
മഹാഭാരതത്തിലെ ‘ഭീമൻ’ അ ന്തരിച്ചു
ബിഎഡ് ബിരുദധാരിയായ ബിജിഷ ച തിക്കപ്പെട്ടു എന്ന് വിശ്വസിക്കാന്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കഴിയുന്നില്ല. നാട്ടിലൊക്കെ ഏറെ ഊര്‍ജസ്വലയായ കുട്ടിയെന്ന നിലയില്‍ ബിജിഷയോട് പലര്‍ക്കും ബഹുമാനമായിരുന്നു.
ഇടയ്ക്ക് താത്കാലിക അടിസ്ഥാനത്തില്‍ പഠിച്ച സ്കൂളില്‍ തന്നെ പഠിപ്പിക്കാനും യുവതി പോയിരുന്നു. ഡിസംബര്‍ 12ന് പതിവ് പോലെ ജോലിക്കായി പോയ ബിജിഷ തിരിച്ച് വീട്ടില്‍ വന്ന ശേഷം ജീ വനൊടുക്കുകായയിരുന്നു.
വീട്ടിൽ നടന്നെത്തി അമ്മയെ ചേർത്ത് പിടിച്ചു, വാവ വെറും പച്ച മനുഷ്യൻ
യുപിഐ ആപ്പുകള്‍ വഴി നടത്തിയ പണമിടപാടുകളുടെ തെ ളിവുകള് ന ശിപ്പിക്കാനുള്ള ശ്രമവും ബിജിഷ നടത്തിയിരുന്നു. ഇത് മനസിലാക്കിയതോടെയാണ് പോ ലീസ് ബാങ്കില്‍ എത്തി പണമിടപാട് വിവരങ്ങള്‍ ശേഖരിച്ചത്.
മര ണദിവസം രാവിലെ പോലും വളരെ സന്തോഷവതിയായിട്ടാണ് നാട്ടുകാരോടും സുഹൃത്തുക്കളോടും ഇടപെട്ട ബിജിഷയെ പലരും ഓർക്കുന്നു.