
ഈ അബദ്ധം നിങ്ങൾക്ക് പറ്റരുതേ… ഗൂഗിൾ പേ ചെയ്തവരുടെയും, കടക്കാരന്റെയും കാശ് പോയി. കൊച്ചിയിൽ നടന്ന ഈ പുതിയ ത ട്ടിപ്പ് രീതിയുടെ വീഡിയോ കണ്ടു നോക്കൂ.
വല്ലഭന് പുല്ലും ആ യുധം എന്നൊരു ചൊല്ലുണ്ട്. ഇക്കാര്യം പലപ്പോഴും പ്രാവർത്തികമാക്കുന്നത് ക ള്ളന്മാരാണ്. ചെറിയ ചില ടെക്നിക്ക് വെച്ച് ലക്ഷങ്ങളും, കോടികളും വരെ അവർ അ ടിച്ചു മാറ്റും.
കൊയിലാണ്ടിയിലെ തികച്ചും സാധാരണക്കാരിയായ ബിജിഷ! എന്നാല്‍ മര ണശേഷം ഫോണ്‍ ചെക്ക് ചെയ്തവര്‍ അ ന്തംവിട്ടു
ഏതാനും വർഷങ്ങൾക്ക് മുൻപ് കുറച്ചു തീപ്പെട്ടിക്കൊള്ളികൾ ഉപയോഗിച്ചാണ് തൃശ്ശൂർ കുന്നംകുളത്തെ ഒരു കടക്കാരനെ പറ്റിച്ചു ക ള്ളന്മാർ കാശ് തട്ടിയത്.
രാത്രി കടയടച്ചു ഷട്ടർ താഴ്ത്തി പൂട്ടാൻ ശ്രമിച്ചപ്പോഴാണ് പൂട്ടിലെ കീ ഹോളിനുള്ളിൽ നിറയെ ആരോ തീ പ്പെട്ടിക്കൊള്ളി കുത്തി നിറച്ചത് കടക്കാരൻ കണ്ടത്.
ഉടനെ അയാൾ അന്നത്തെ കളക്ഷൻ അടങ്ങുന്ന ബാഗ് താഴെ വെച്ച് പൂട്ടിനുള്ളിലെ തീ പ്പെട്ടിക്കൊള്ളി എടുത്തു കളയുന്ന ജോലിയിൽ വ്യാപൃതനായി. അതിന് ശേഷം താഴെ വെച്ച ബാഗ് തിരഞ്ഞപ്പോഴാണ് അത് മോ ഷണം പോയ വിവരം അയാൾക്ക് മനസ്സിലായത്.
ഇന്റർനെറ്റ് യുഗത്തിൽ ത ട്ടിപ്പുകളും പുതിയ രീതിയിലായിട്ടുണ്ട്. ഫോണിലേക്ക് വന്ന OTP ചോദിച്ചു ബാങ്കിൽ നിന്നെന്ന വ്യാ ജേന വിളിച്ചു പറ്റിക്കപ്പെട്ടവരിൽ കോളേജ് പ്രൊഫസ്സർമാരും, ഡോക്ടർമാരും വരെയുണ്ട്.
പലപ്പോഴും ബാങ്ക് അക്കൗണ്ടിൽ നിന്ന് പതിനായിരങ്ങളോ, ലക്ഷങ്ങളോ പോയ ശേഷമായിരിക്കും ഇരകൾക്ക് ത ട്ടിപ്പ് മനസ്സിലാകുന്നത്. മൊബൈലിൽ വരുന്ന മെസേജുകൾ വായിക്കാൻ മെനക്കെടാത്ത ആളാണെങ്കിൽ തട്ടിപ്പ് നടന്ന് ദിവസങ്ങൾക്ക് ശേഷമായിരിക്കും ത ട്ടിപ്പിനെക്കുറിച്ചറിയുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം കൊച്ചി കാക്കനാടിലെ ഒരു കടയിൽ നടന്ന ത ട്ടിപ്പ് ഇതിനെയൊക്കെ മറികടക്കുന്ന രീതിയിലാണ്. കടയിൽ വരുന്ന കസ്റ്റമേഴ്സിന് ഗൂഗിൾ പേ വഴി പണമടയ്ക്കാനുള്ള സൗകര്യം കടയുടമ ഒരുക്കിയിരുന്നു.
വാവ സുരേഷിന് പുതിയ വീട്, നന്ദി പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട വാവ
ഇതാണ് ത ട്ടിപ്പുകാർ ചൂഷണം ചെയ്തത് ക്യൂആർ കോഡ് മാറ്റിയാണ് ഇവിടെ തട്ടിപ്പ് നടന്നത്. രാവിലെ മുതൽ കടയിൽ വന്ന നിരവധി പേർ ക്യൂആർ കോഡ് സ്കാൻ ചെയ്തു പേയ്മെന്റ് നടത്തിയിരുന്നു. എന്നാൽ ഈ കാശൊന്നും അക്കൗണ്ടിൽ കയറാതായപ്പോഴാണ് കടയുടമ പരിശോധനയാരംഭിച്ചത്.
വിശദമായ പരിശോധനക്കിടയിലാണ് സമീപത്തെ കടയിലും ഈ ത ട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. എന്തായാലും ഇനി എവിടെ വെച്ചെങ്കിലും ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ നിങ്ങൾ ഇക്കാര്യം ശ്രദ്ധിക്കുക.
വീട്ടിൽ നടന്നെത്തി അമ്മയെ ചേർത്ത് പിടിച്ചു, വാവ വെറും പച്ച മനുഷ്യൻ
ചെറിയൊരു അശ്രദ്ധ കാരണം വലിയൊരു തുകയായിരിക്കും നിങ്ങൾക്ക് നഷ്ടപ്പെടുക. ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ വീഡിയോ കാണുക.
ഞാൻ തമ്മിലുള്ള പ്രശനം ഇതാണ്…. തുറന്നു പറഞ്ഞ് വാവ സുരേഷ്