
മകന്റെ ജീ വന്‍ ര ക്ഷിച്ചതില് എല്ലാവരോടും നന്ദി… വലിയ സന്തോഷമുണ്ടെന്നും ബാബുവിന്റെ ഉമ്മ… ബിഗ് സല്യൂട്ട്
തന്റെ മകനെ ജീ വനോടെ ലഭിക്കുമെന്ന് പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നുവെന്നും വലിയ സന്തോഷമുണ്ടെന്നും ബാബുവിന്റെ ഉമ്മ റഷീദ പറയുന്നു. ര ക്ഷാപ്രവര്‍ത്തനത്തിന് സൈ ന്യം എത്തിയപ്പോള്‍ നല്ല ആത്മവിശ്വാസം വന്നിരുന്നു.
മഹാഭാരതത്തിലെ ‘ഭീമൻ’ അ ന്തരിച്ചു
ജീ വനോടെ തിരിച്ചുകിട്ടിയതിന് ദൈവത്തോട് നന്ദി പറയുന്നു. നാട്, സൈ ന്യം, പോ ലീസ്, പത്രപ്രവര്‍ത്തകര്‍… ആരോട് നന്ദി പറയണം എന്നറിയില്ല. ക ളക്ടര്‍ വന്നു, മലയുടെ മുകളില്‍ വരെ മാഡം എത്തി. ഷാഫി പറമ്പില്‍ എം എല്‍ എ വന്നു.
ഇവിടെ നിന്ന് മാത്രമല്ല, പല സ്ഥലങ്ങളില്‍നിന്നും ആളുകള്‍ എത്തി. എല്ലാവരോടും നന്ദി പറയുന്നു. ഇവിടെ പ്രവര്‍ത്തിച്ച എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.
അവര്‍ മലകയറിയാല്‍ എന്തായാലും ര ക്ഷപെടുത്തുമെന്നുറപ്പായിരുന്നു. മറ്റുള്ളവര്‍ നന്നായി പ്രവര്‍ത്തിച്ചെങ്കിലും അവിടെ എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല.
മര ണം വരെ പാ മ്പിനെ പിടിക്കാൻ മുന്നിൽ തന്നെ ഉണ്ടാകും. ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ടു
ബാബു വെള്ളം കുടിച്ചു എന്നാണ് അറിഞ്ഞത്. പക്ഷേ അവന് ക്ഷീണമുണ്ടാകും. രണ്ട് ദിവസമായി അവന് ഭക്ഷണം കഴിച്ചിരുന്നില്ല. ഇന്നേക്ക് മൂന്നാം ദിവസമാണ്. മല കയറിയതിന്റെ പേരില്‍ ഉറപ്പായും അവനെ വ ഴക്ക് പറയുമെന്നും റഷീദ പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്.
ഇനിമേല്‍ ഒരു തെ റ്റും മക്കള്‍ ചെയ്യരുത്. നാളെ മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. മകന് തെ റ്റ് ചെയ്തു. അതില്‍ കു റ്റബോധമുണ്ടെന്നും തന്റെ അറിവില്‍ അവന് മല കയറിയത് ആദ്യമായാണെന്നും റഷീദ തുറന്നു പറഞ്ഞു.
വാവ സുരേഷിന് പുതിയ വീട്, നന്ദി പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട വാവ