വാവ സുരേഷിന് പുതിയ വീട്, നന്ദി പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട വാവ
മഹാഭാരതത്തിലെ ‘ഭീമൻ’ അ ന്തരിച്ചു
വാവ സുരേഷിന് വീട് നിർമിച്ചു നൽകുന്നതിനുള്ള ന ടപടിക്രമങ്ങൾ പൂർത്തിയായി റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച ധാ രണാപത്രത്തിൽ ഒപ്പുവച്ചു. മ ന്ത്രി വി എൻ വാസവൻ, കടകംപള്ളി സുരേന്ദ്രൻ എം എൽ എ എന്നിവർ സന്നിഹിതരായിരുന്നു. സി പി എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിൾ സൊസൈറ്റിയാണ് വാവയ്ക്ക് വീട് നിർമിച്ചു നൽകുന്നത്.
വീട്ടിൽ നടന്നെത്തി അമ്മയെ ചേർത്ത് പിടിച്ചു, വാവ വെറും പച്ച മനുഷ്യൻ
വീട് ഒരുക്കുന്നതിനായുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കും. അടുത്ത ദിവസം തന്നെ എൻജിനീയർ എത്തി വാവ സുരേഷിന്റെയും കുടുംബത്തിന്റെയും അഭിപ്രായം തിരക്കിയതിനുശേഷം പ്ളാൻ ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.
വളരെ ദയനീയമാണ് വാവ സുരേഷിന്റെ അവസ്ഥ. തനിക്ക് ലഭിച്ച പുരസ്കാരങ്ങൾ പോലും സൂക്ഷിക്കാൻ ഇടമില്ലാത്ത വീട്ടിലാണ് അദ്ദേഹം കഴിയുന്നത്. കണ്ടപ്പോൾ തനിക്ക് വിഷമമായി. സുരേഷിന്റെ പ്രവർത്തനം തുടരുന്നതിനുവേണ്ടിയാണ് വീടിന്റെ കാര്യത്തിൽ ഇടപെടുന്നതെന്നും മ ന്ത്രി പറഞ്ഞു.
മര ണം വരെ പാ മ്പിനെ പിടിക്കാൻ മുന്നിൽ തന്നെ ഉണ്ടാകും. ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ടു
സുരേഷിന്റെ ഇഷ്ടപ്രകാരമായിരിക്കും വീട് നിർമിക്കുക. നിർമാണപ്രവർത്തനങ്ങൾ ഒരു ദിവസം പോലും നിർത്തിവയ്ക്കില്ല. അദ്ദേഹം ആശുപത്രിയിലായിരുന്ന സമയമാണ് വീടിന്റെ ശോ ചനീയാവസ്ഥ മനസിലാക്കുന്നത്.
അദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടിയ സമയത്ത് വീട് നിർമിച്ചു നൽകാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. അദ്ദേഹമത് സമ്മതിച്ചുവെന്നും മ ന്ത്രി വ്യക്തമാക്കി. വാവയെ വിളിക്കരുതെന്ന് പറയുന്ന ഉദ്യോഗസ്ഥർക്ക് കു ശുമ്പാണ്.
കണ്ണുകൾ നിറഞ്ഞൊഴുകി, ഇത് കണ്ടോ…. തമിഴ്നാട് പോ ലീസും നാട്ടുകാരും വാവ സുരേഷിനായി ചെയ്തത്
ഫോ റസ്റ്റുകാർ പലപ്പോഴും പറയുന്ന സമയത്ത് എത്താറില്ല. എത്തിയാൽ തന്നെ കൃത്യമായി പാ മ്പിനെ പിടിച്ച് വനത്തിൽ കൊണ്ടുപോകുമെന്നതിന് ഉറപ്പുമില്ല. വാവ സുരേഷ് ആശുപത്രിയിൽ ആയിരുന്നപ്പോൾ ആയിരക്കണക്കിന് ഫോൺ കോളുകളാണ് തനിക്ക് വന്നത്.
പാ മ്പിനെ അദ്ദേഹം വിളിക്കുന്നത് അതിഥി എന്നാണ്. പിടികൂടുന്ന പാമ്പുകളെ അദ്ദേഹം വനത്തിലാണ് കൊണ്ടുവിടുന്നത്. പ്രകൃതി സ്നേഹിയാണ്. അത്തരത്തിൽ ഒരാൾ നന്മ ചെയ്താൽ അതിനെ എന്തിനാണ് തെറ്റായി വ്യാ ഖ്യാനിക്കുന്നുവെന്നും മന്ത്രി ചോദിച്ചു.
വീട്ടിൽ നടന്നെത്തി അമ്മയെ ചേർത്ത് പിടിച്ചു, വാവ വെറും പച്ച മനുഷ്യൻ