
കണ്ണുകൾ നിറഞ്ഞൊഴുകി, ഇത് കണ്ടോ…. തമിഴ്നാട് പോ ലീസും നാട്ടുകാരും വാവ സുരേഷിനായി ചെയ്തത്
പാമ്പിന്റെ ക ടിയേറ്റു ആസ്പത്രിയിൽ സുഖം പ്രാപിക്കുന്ന വാവ സുരേഷിന്റെ ജീവൻ രക്ഷിക്കുവാൻ വേണ്ടി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വ ഴിപാടുകളും നടത്തി ത മിഴ്നാട് പോ ലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും
ഇനിയൊരാളുണ്ടാകുമോ ഇങ്ങനെ ഈ ഭൂമിയില്- പ്രണാമം
തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ കരിവാലം വണ്ടനല്ലൂർ പോ ലീസ് സ്റ്റേ ഷനിലെ പോ ലീസ് സ ർക്കിൾ ഇ ൻസ്പെക്ടർ കാളിരാജൻ, സബ് ഇ ൻസ്പെക്ടർ രാജഗോപാൽ, വനിത പോലീസ് ഉ ദ്യോഗസ്ഥ അൻപു സെൽവി, ലൂർദ് മേരി എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ശ്രീപാൽവണ്ണനാഥർ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വ ഴിപാടുകളും നടത്തിയത്.
ഇ പോ ലീസ് സംഘത്തിനോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് മാരിയപ്പൻ, പൊതു പ്രവർത്തകരായ പളനിവേൽ രാജൻ, ഷൺമുഖവേൽ, ഈശ്വരൻ, ശരവണ പെരുമാൾ, വീരരാജൻ, പ്രദേശവാസികളും പൂജയിൽ പങ്കെടുത്തിരുന്നു.
വയറു വേദനയുമായി ആശുപത്രിയിലെത്തിയ കുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോൾ അറിഞ്ഞത്
വാവ സുരേഷിന്റെ ജീ വൻ ര ക്ഷിക്കുന്നതിനായി കേരളക്കര ഒന്നാകെ പ്രാർഥയിൽ മുഴുകിയപ്പോൾ തമിഴ്ജനതയും ഒപ്പം ചേരുകയായിരുന്നു.
ഹിന്ദു പുരാണത്തിൽ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് നാഗങ്ങൾക്ക് വളരെ വലിയ സ്ഥാനമാണ് നൽകുന്നത്. ഇതിനാൽ പാ മ്പുകളെ പി ടിച്ച് കൊല്ലാതെ സുര ക്ഷിതമായ മറ്റൊരു സങ്കേതത്തിൽ തുറന്നുവിടുന്ന വാവ സുരേഷിനെ ആരാധനയോടെയാണ് തമിഴ്നാട്ടിലെ ഒരുവിഭാഗം ജനങ്ങൾ കാണുന്നത്.
പൂജയോടനുബന്ധിച്ച് ക്ഷേത്രത്തിന് സമീപം വാവ സുരേഷ് രാ ജവെമ്പാലയുമായി നിൽക്കുന്ന വിവിധ തരത്തിലുള്ള ഫോട്ടോകൾ ചേർത്ത കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്.
വാവ സുരേഷിന്റെ ഫോട്ടോ പതിച്ച ബോർഡുമായി കരിവാലം വണ്ടനല്ലൂർ പോ ലീസിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് എത്തുകയും പൂജകൾ നടത്തുകയുമായിരുന്നു.
വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിവരുന്നെന്ന വാർത്തയിൽ സന്തോഷമുണ്ടെന്നും പോ ലീസ് ഉ ദ്യോഗസ്ഥരും പൊതുപ്രവർത്തകരും പറഞ്ഞു.
ഇനി വിശ്രമ ജീവിതം, ചിരിച്ചു കൊണ്ട് ആ ഉറപ്പ് നൽകി വാവ സുരേഷ്