
നടുങ്ങി ഒരു നാട്, തൃശ്ശൂരിൽ നടന്നത്… വിങ്ങിപ്പൊട്ടി ബന്ധുക്കൾ
കൊച്ചിയിൽ ദലിത് യുവതി ആ ത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ആരോ പണവുമായി കുടുംബം. ജാതി അ ധിക്ഷേപവും സ്ത്രീധന പീഡനവും മൂലമാണ് സംഗീത ആ ത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. ജൂൺ ഒന്നിനാണ് സംഗീത മ രിച്ചത്.
റോബിനെ അടുത്ത സിനിമയിലേക്ക് എടുത്തോ ?,നായകൻ ഉണ്ണിമുകുന്ദൻ കൈയടിച്ച് ആരാധകർ
2020 ഏപ്രിലിലാണ് സംഗീതയും തൃശൂർ സ്വദേശി സുമേഷും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടും മുൻപേ സ്ത്രീധനത്തെ ചൊല്ലി പീ ഡനം തുടങ്ങിയെന്നും ശാരീരിക ഉ പദ്രവങ്ങൾക്ക് പുറമെ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാ തീയമായി അ ധിക്ഷേപിച്ചുവെന്നും കുടുംബം ആ രോപിക്കുന്നു.
കനകയുടെ ജീവിതം ഇങ്ങനെ… വിശ്വസിക്കാനാകാതെ കേരളക്കര
ഭർതൃവീട്ടിൽ കസേരയിൽ ഇരിക്കാൻ പോലും സംഗീതയ്ക്ക് അനുമതിയില്ലായിരുന്നുവെന്നും സ്ത്രീധനം ലഭിച്ചില്ലെങ്കിൽ ബന്ധം വേർപ്പെടുത്തുമെന്ന് ഭീ ഷണിപ്പെടുത്തിയ സുമേഷ് സംഗീതയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായും കുടുംബം പറയുന്നു. പൊ ലീസ് ഇടപെട്ടാണ് സംഗീതയെ സുമേഷിനോടൊപ്പം അയച്ചത്. വീട്ടിലെത്തിയ സംഗീത തൂ ങ്ങി മ രിക്കുകയായിരുന്നു.
മകൾ Vismayaക്കായി ലാലേട്ടനൊരുക്കിയ പുതിയ ഫ്ളാറ്റിന്റെ വീഡിയോ കണ്ടോ? ഹോ കണ്ണുതള്ളിപ്പോയി